‘തലാല്‍ എൻ്റെ മകനാണ്, അവന് പറ്റിയത് എൻ്റെ മകന് പറ്റിയതുപോലെ’- നിമിഷ പ്രിയയുടെ അമ്മ – വിഡിയോ
സനാ: വല്ലാത്ത ദുഃഖത്തിലാണെന്നും ഏറെ മനപ്രയാസം നേരിടുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. യെമനിൽ നിന്ന് അഭിഭാഷകൻ സാമുവൽ ജറോമിനോടൊപ്പം മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു
Read more