വ്യാജ ഡോക്ടർക്ക് പരിശോധന ഫീസ് 1400 രൂപ!! കുവൈത്തിൽ പിടിയിലായത് മലയാളി വനിത; ചികിത്സ തേടുന്നവരിൽ അധികവും പ്രവാസി മലയാളികൾ
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ ലൈസൻസില്ലാതെ രോഗികളെ ചികിത്സിച്ചതിന് പിടിയിലായ മലയാളി വ്യാജ വനിത ഡോക്ടർ പരിശാധനക്ക് ഓരോരുത്തരിൽനിന്നും ഈടാക്കിയിരുന്നത് അഞ്ച് കുവൈത്ത് ദീനാർ (ഏകദേശം
Read more