`കഞ്ചാവിൻ്റെ അംശം, ഈ മിഠായി കഴിക്കരുത്’, നിർദേശവുമായി ഭക്ഷ്യസുരക്ഷ വിഭാഗം

മസ്കറ്റ്: ഒമാനിൽ`ഹാരിബോ ഹാപ്പി കാൻഡി കോള ഫിസ്സ്’ എന്ന മിഠായി ഉൽപ്പന്നം ഒഴിവാക്കണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്ററിന്റെ നിർദേശം. ഈ ഉൽപ്പന്നത്തിൽ കഞ്ചാവിന്റെ അംശം

Read more

മലയാളി വിദ്യാർഥി ഒമാനിൽ അന്തരിച്ചു

മസ്കത്ത്‌: മലയാളി വിദ്യാർഥി ഒമാനിൽ അന്തരിച്ചു. കോട്ടയം കങ്ങഴ വയലപ്പള്ളിൽ വീട്ടിൽ വി എം കുര്യാക്കോസ്‌, സിനോബി ഉലഹന്നാൻ ദമ്പതികളുടെ മകൻ ആൽവിൻ കുര്യാക്കോസ്‌ (19) ആണ്‌

Read more

പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

ഫുജൈറ: അഴീക്കോട് സ്വദേശി ഫുജൈറയിൽ കാറിടിച്ച് മരിച്ചു. മാവില വീട്ടിൽ മുരളി നമ്പ്യാർ (മുരളീധരൻ –56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ താമസ സ്ഥലമായ

Read more

ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; ഭക്തിസാന്ദ്രമായി മിന, നാളെ അറഫ സംഗമം – വിഡിയോ

മക്ക: പരിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി. യൌമു തർവിയ അഥവാ തർവിയത്ത് ദിനം ആയ ഇന്ന് (ദുൽ ഹജ്ജ് 8) ന് തീർഥാടക ലക്ഷങ്ങൾ തമ്പുകളുടെ നഗരമായ

Read more

ഹജ്ജ് കർമങ്ങൾ നാളെ ആരംഭിക്കും; തീർഥാകർ മിനയിലേക്കെത്തി തുടങ്ങി – വിഡിയോ

മക്ക: ഹജ്ജിന്റെ സുപ്രധാന കർമങ്ങൾക്ക് നാളെ (ബുധനാഴ്ച) തുടക്കമാകും. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ തീർഥാടകർ ഇന്ന് തന്നെ മിനായിലെത്തി തുടങ്ങി. 18 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ്

Read more

ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന, ആ കാഴ്ച കണ്ട് ഞെട്ടി; ടിപ്പർ ലോറികളിൽ ഒളിച്ച് മക്കയിലേക്ക് കടക്കാൻ ശ്രമം, സ്ത്രീകളടക്കം 108 വിദേശികളും 3 സ്വദേശികളും പിടിയിൽ – വിഡിയോ

മക്ക: ടിപ്പർ ലോറികളിൽ ഒളിച്ച് മക്കയിലേക്ക് കടക്കാൻ ശ്രമിച്ച വിസിറ്റ് വിസക്കാരായ 108 വിദേശികളും അവരെ കൊണ്ടുപോയ മൂന്ന് സൗദി പൗരന്മാരും അറസ്റ്റിലായി. ഹജ്ജ് സുരക്ഷാസേനയാണ് പിടികൂടിയത്.

Read more

സൗദിയിൽ ബലിപെരുന്നാൾ നമസ്കാരവും ഖുതുബയും 15 മിനിറ്റിനകം പൂർത്തിയാക്കണമെന്ന് നിർദ്ദേശം; സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷം നമസ്കാരം ആരംഭിക്കും

റിയാദ്: സൗദി അറേബ്യയിൽ ബലിപെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തുടനീളമുള്ള പള്ളികളും ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷം നമസ്കാരം ആരംഭിക്കുമെന്നും, ഉമ്മുൽ

Read more

സൗദിയിലേക്ക് വരുന്നവർ ശ്രദ്ധിക്കുക; വിമാനത്താവളത്തില്‍ 12 ഇനം സാധനങ്ങള്‍ക്ക് വിലക്ക്

ജിദ്ദ: രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി 12 ഇനം സാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ജിദ്ദ വിമാനത്താവളം അറിയിച്ചു. മറ്റു വിമാനത്താവളങ്ങളിലും സമാന വിലക്ക് ബാധകമാണ്.  സൗദി വിമാനത്താവളം വഴി

Read more

സൗദിയിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവം; രണ്ട് പേർ പിടിയിലായതായി സൂചന

ബീഷ: സൗദി അറേബ്യയിലെ ബിഷയിൽ മലയാളിടെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിലായതായി സൂചന. കാസർകോട് ബദിയടുക്ക സ്വദേശി എ.എം. ബഷീറിനെ (41) യാണ് കഴിഞ്ഞ

Read more

യാത്രക്കാരുമായി യുഎഇയിലേക്ക് പറന്ന വിമാനം വഴിതിരിച്ചുവിട്ടു, ആകാശത്ത് വെച്ച് എമർജൻസി സാഹചര്യം; മസ്കറ്റിലിറക്കി

ദില്ലി: അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്സ് വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചു വിട്ടു. ദില്ലിയില്‍ നിന്ന് അബുദാബിയിലേക്ക് പറന്ന വിമാനമാണ് വഴിതിരിച്ചു വിട്ടത്. മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്നാണ് വിമാനം മസ്കറ്റില്‍

Read more