ഒരു ബോംബിനകത്ത് രണ്ടായിരത്തോളം ചെറുബോംബുകൾ; പൊട്ടാതിരുന്നാൽ അതീവമാരകം: ഇസ്രായേലിന് നേരെ ഇറാൻ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി റിപ്പോർട്ട്, എന്താണ് ക്ലസ്റ്റർ ബോംബുകൾ? – വിഡിയോ

ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാൻ നടത്തിയ ആക്രമണത്തിൽ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. 19ന് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിലേക്ക് ക്ലസ്റ്റർ ബോംബുള്ള മിസൈലുകൾ ഉപയോഗിച്ചതായി

Read more

ഇസ്രായേലിനെതിരെ ആക്രമണ മുന്നറിയിപ്പുമായി വീണ്ടും ഇറാൻ: ജനങ്ങൾ ഒഴിഞ്ഞ് പോകണമെന്ന് നിർദേശം; ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു കേന്ദ്രം

ടെഹ്റാൻ: ഇസ്രായേലിനെതിരെ ആക്രമണ മുന്നറിയിപ്പുമായി വീണ്ടും ഇറാൻ. സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങൾക്ക് സമീപത്തുനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇറാൻ നിർദേശം നൽകിയിട്ടുണ്ട്. കാർമൽ, ഹൈഫ ബേ എന്നിവിടങ്ങളിലെ ജനങ്ങൾക്ക്

Read more

ഇറാൻ-ഇസ്രായേൽ സംഘർഷം: ചര്‍ച്ച വിളിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി; പങ്കെടുക്കുമെന്ന് ഇറാൻ, നാളെ നിർണായകം

ജനീവ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനീവയില്‍ നാളെ നിർണായക യോഗം. ബ്രിട്ടന്‍, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യോഗം വിളിച്ചത്. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍

Read more

ഒരു തവണ വിളിച്ചു എടുത്തില്ല; പിന്നെയും പിന്നെയും കോൾ ചെയ്തു, സമ്മാന വിവരം അറിയാതെ ബിഗ് ടിക്കറ്റ് ഭാഗ്യശാലി, ഒടുവിൽ ട്വിസ്റ്റ്

അബുദാബി: നിരവധി മലയാളികളെയടക്കം കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്‍റെ വിവിധ നറുക്കെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ തവണ സമ്മാനം നേടിയിട്ടുള്ളതും പ്രവാസികളാണ്. യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പായ ബിഗ് ടിക്കറ്റ്

Read more

മരണത്തെ തോൽപ്പിച്ച സ്നേഹം: അപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് കാരുണ്യത്തിൻ്റെ സ്നേഹസ്പർശവുമായി സ്പോൺസർ

റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ എസി പൊട്ടിത്തെറിച്ച് മരിച്ച മലയാളി തൊഴിലാളിയുടെ മൃതദേഹം ഖബറിലേക്ക് ഇറക്കിവെക്കുമ്പോൾ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു സ്പോൺസർ. മകനെ പോലെ സ്നേഹിച്ചിരുന്ന സിയാദ് ഓർമയായി

Read more

ഖമീനി ആധുനികകാലത്തെ ഹിറ്റ്‌ലർ; കണ്ടെത്തി ഉടനെ വധിക്കും – ഇസ്രയേല്‍ പ്രതിരോധമന്ത്രി

ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഖമീനി ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കാറ്റ്‌സ് വ്യാഴാഴ്ച പ്രസ്താവിച്ചു.

Read more

ഇസ്രായേലിൽ ഇറാൻ്റെ വ്യാപക ആക്രമണം തുടരുന്നു; ഇറാനിലെ ആണവനിലയം ആക്രമിച്ചതായി ഇസ്രായേൽ – വിഡിയോ

ടെഹ്റാന്‍: ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ പ്രധാന ആണവനിലയമായ അറാക് നിലയം (ഹെവി വാട്ടര്‍ റിയാക്ടര്‍) ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തു. ഇസ്രയേല്‍ സ്റ്റേറ്റ് ടെലിവിഷനാണ്

Read more

വേശ്യാവൃത്തിയിലേര്‍പ്പെട്ടു; 47 പ്രവാസി സ്ത്രീകൾ അറസ്റ്റിൽ

മസ്കറ്റ്: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ 47 പ്രവാസി സ്ത്രീകള്‍ ഒമാനില്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 21 ഈജിപ്ത് സ്വദേശിനികള്‍, 10 ഇറാന്‍

Read more

ഗർഭിണിയായതോടെ ഭർത്താവ് മുങ്ങി; ഗൾഫിൽ ഭ​ർ​ത്താ​വി​നെ തേ​ടി വ​ല​ഞ്ഞ് യു​വ​തി, സഹായവുമായി ഇന്ത്യൻ എംബസി

ദോ​ഹ: കാണാതായ ഭ​ർ​ത്താ​വി​നെ തേ​ടി​യെ​ത്തി​യ ഇ​ന്ത്യ​ൻ യു​വ​തി​ക്ക് ആ​ശ്വാ​സ​മാ​യി ഖ​ത്ത​ർ ഇ​ന്ത്യ​ൻ എം​ബ​സി​യും അ​പെ​ക്സ് സം​ഘ​ട​ന​യാ​യ ഐ.​സി.​ബി.​എ​ഫും. ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശ​നി​യാ​യ യു​വ​തി​യാ​ണ് ഹ​യ്യ

Read more

വിമാനത്തിലെ ‘മാഡം’, ദുബായിൽ ഡോക്ടർ; മലയാളി യുവതിയുടെ ‘ഹണി ട്രാപ്പിൽ’ മലയാളി യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ, ആൻ്റി ക്ലൈമാക്സിലും ‘ട്വിസ്റ്റ് ‘!

ദുബായ്: ഉയർന്ന നിലയിൽ ജോലി ചെയ്യുന്നവരെയോ, ബിസിനസുകാരെയോ പരിചയപ്പെട്ട് ‘ഹണി ട്രാപ്പി’ൽപ്പെടുത്തി പണം തട്ടുന്ന ദുബായിലെ ഒരു മലയാളി യുവതി, യുവാവിൽ നിന്ന് തട്ടിയെടുത്തത് 19 ലക്ഷത്തോളം

Read more