കൂടുതൽ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു; കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചു വിളിച്ചു, ഇന്ത്യക്കാർ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്ന് എംബസിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇറാൻ-ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന പശ്ചാലത്തിൽ ഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും ഇറാഖും വ്യോമപാത താൽക്കാലികമായി അടച്ചു.  വ്യോമപാത അടച്ചതിനാൽ കേരളത്തിൽ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ച് അധികൃതർ. .

Read more

ഖത്തറിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം; ഗൾഫ് രാജ്യങ്ങൾ യുദ്ധഭീതിയിൽ – വിഡിയോ

ദോഹ: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാന്റെ മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയന്‍

Read more

സംഘർഷ സാധ്യത: ഖത്തർ വ്യോമപാത അടച്ചു, വിമാനങ്ങൾക്ക് ഇറങ്ങാൻ അനുവാദമില്ല

ദോഹ: പശ്ചിമേഷ്യയിലെ  നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത് ഖത്തർ തങ്ങളുടെ വ്യോമാതിർത്തി അടച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. താൽക്കാലികമായാണ് അടച്ചത്. ഇത് എത്രകാലത്തേക്കെന്ന് ഇപ്പോൾ വ്യക്തമല്ല. താമസക്കാരുടെയും

Read more

ഇറാനിലെ എവിൻ ജയിലിൽ ബോംബിട്ട് ഇസ്രയേൽ; പിന്നാലെ തിരിച്ചടിച്ച് ഇറാൻ

ടെഹ്റാൻ: ഇറാനിലെ കുപ്രസിദ്ധ തടവറയായ എവിൻ ജയിലിൽ ഉൾപ്പെടെ വിവിധ ഭരണ സംവിധാനങ്ങളിൽ ഇസ്രായേൽ ബോംബിട്ടു. ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സാണ് ഇക്കാര്യം അറിയിച്ചത്. ജയിൽ ആക്രമണ

Read more

ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു

മക്ക: ഹജ്ജിനിടെ അസുഖബാധിതനായ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു. കണ്ണൂർ മാട്ടൂർ സ്വദേശി ഖാസിം (72) ആണ് മരിച്ചത്. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു.

Read more

ഇറാൻ-ഇസ്രായേൽ സംഘർഷം: ഗൾഫ് വിമാനയാത്രക്ക് ദൈർഘ്യം കൂടും, ടിക്കറ്റ് നിരക്കും ഉയരും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ത്യയിൽനിന്ന് യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാദൈർഘ്യം കൂടുമെന്ന് എയർ ഇന്ത്യ. യൂറോപ്പ്, വടക്കൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾക്കും

Read more

ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്; ഖാംനഈ ആവശ്യപ്പെട്ടാൽ നാളെ തന്നെ വെടിനിർത്തലെന്ന് ഇസ്രായേൽ, ഇറാനിലേക്ക് ഉറ്റുനോക്കി ലോക രാജ്യങ്ങൾ

തെൽ അവീവ്: ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ ആവശ്യപ്പെട്ടാൽ നാളെ തന്നെ വെടിനിർത്തലിന് തയ്യാറെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഒരാഴ്ചക്കകം ഇറാന്  നേരെയുള്ള  ആക്രമണം

Read more

നടപടി കടുപ്പിച്ച് ഇറാൻ: ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ അനുമതി, ലോകം കനത്ത പ്രതിസന്ധിയിലേക്ക്

ദില്ലി: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ബോംബാക്രമണം നടത്തിയതോടെ നടപടി കടുപ്പിച്ച് ഇറാൻ. ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ

Read more

അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിലേക്ക് ‘വജ്രായുധം’ തൊടുത്ത് ഇറാൻ; ഖോറാംഷഹർ മിസൈൽ പ്രയോഗിച്ചെന്ന് സൂചന – വിഡിയോ

ടെഹ്റാൻ: ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഇറാൻ തങ്ങളുടെ വജ്രായുധമായ ഖോറാംഷഹർ 4 മിസൈൽ പ്രയോഗിച്ചുവെന്ന് വിവരം. 2017ലാണ് ഇറാൻ ഖോറാംഷഹർ മിസൈലുകൾ അവതരിപ്പിച്ചത്. 2,000 കിലോമീറ്റർ ദൂരപരിധിയും 1,500-1,800

Read more

ഇറാന് ആണവായുധം നൽകാൻ പല രാജ്യങ്ങളും തയ്യാർ’; ഇറാൻ വിദേശകാര്യമന്ത്രി റഷ്യയിലേക്ക്

ടെഹ്റാൻ: ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും ഉന്നതതല

Read more