അമേരിക്കയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡൻ്റ്; പ്രഖ്യാപനം സൗദി കിരീടാവകാശിയുമായുള്ള ഫോൺ സംഭാഷണത്തിൽ
ടെഹ്‌റാൻ: അന്താരാഷ്ട്ര ചട്ടക്കൂടുകൾക്ക് അനുസൃതമായി അമേരിക്കയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇറാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ
Read more