സൌദിയിൽ കാർ സർവിസ്​ സ്​റ്റേഷനിൽ തീപിടിത്തം; ഒരു മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി മരിച്ചു

സൌദിയിൽ റിയാദിലെ കാർ സർവിസ്​ സ്​റ്റേഷനിലുണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം മണ്ണാംകോണം സ്വദേശി റോബർട്ട്​ ജോൺ ആണ് മരിച്ചത്​. 52 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

Read more

സൗദിപൗരൻ്റെ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ, അപൂർവ ഗ്രൂപ്പ് രക്തദാനത്തിനായി 4 മലയാളികൾ സൗദിയിലെത്തി

സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി അപൂർവ ഗ്രൂപ്പിൽപ്പെട്ട രക്തമുള്ള നാല് മലയാളികൾ സൌദിയിലേക്ക് വിമാനം കയറി. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവർ. കേരള ബ്ലഡ്

Read more

ഗൾഫിലേക്ക് ഇൻഡിഗോ ആറ് അധിക സർവീസുകൾകൂടി ആരംഭിക്കുന്നു

തിരുവനന്തപുരം: മസ്കറ്റിലേക്ക് ആറ് അധിക സർവീസുകൾ തുടങ്ങാൻ ഇൻഡിഗോ വിമാന കമ്പനി തയ്യാറെടുക്കുന്നു. തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് ആഴ്ചയിൽ രണ്ടും, ലക്‌നൗവിൽ നിന്നും മസ്കറ്റിലേക്ക് ആഴ്ചയിൽ നാലും

Read more

ഒമാനിൽ വാഹനപകടത്തിൽ ഒരു മലയാളി മരിച്ചു; അഞ്ച് പേർക്ക് പരുക്കേറ്റു

ഒമാനിലെ ഹൈമയിൽ ഉണ്ടായ വാഹനപകടത്തിൽ ഒരു മലയാളി മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കണ്ണൂർ ആദികടലായി ചിറമ്മൽ തൈവളപ്പിൽ പി. ഷംസീർ (39) ആണ് മരിച്ചത്.

Read more

ഏറ്റുവാങ്ങാൻ ആളില്ലാതെ മലയാളിയുടെ മൃതദേഹം ദുബായ് മോർച്ചറിയിൽ

ഏറ്റുവാങ്ങാൻ ആരുമെത്താ​തെ മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ കഴിയുന്നു. കൊല്ലം ചവറ സ്വദേശി മനാഫ്​ ഗഫൂറിന്‍റെ (52) മൃതദേഹമാണ്​ റാസൽഖൈമയിലെ പൊലീസ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്​. കഴിഞ്ഞ ദിവസം ദുബൈയിൽ

Read more

കുവൈത്ത് എലത്തൂർ അസോസിയേഷൻ അവാർഡ് വിതരണവും അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു

കുവൈറ്റ് എലത്തൂർ അസോസിയേഷൻ (KEA) വിദ്യാഭ്യാസ അവാർഡ് വിതരണവും  അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു. ഈ വർഷം എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ

Read more

വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ മരിച്ച മലായാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ബുറൈദ: വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം കരുനാഗപ്പള്ളി ഓച്ചിറ സ്വദേശി ചങ്ങന്‍കുളങ്ങര കണ്ണമത്ത് തറയില്‍ വീട്ടില്‍ ശിവദാസന്റെ

Read more

സൗദിയിൽ വിമാന യാത്രക്കാരുടെ ബാഗേജ് പോളിസി പരിഷ്കരിച്ചു

സൗദി അറേബ്യയിലെ വിമാന യാത്രക്കാരുടെ ചെക്ക്ഡ് ബാഗേജ് പോളിസിയിൽ മാറ്റം വരുത്തിയതായി ദമ്മാമിലെ കിംഗ് ഫഹദ് എയർപോർട്ട് അറിയിച്ചു. സാധാരയായി ഉപയോഗിച്ച് വരുന്ന യാത്ര ബാഗേജുകൾക്ക് പുറമെ

Read more

ജിദ്ദയിലെ 28 ചേരി പ്രദേശങ്ങളിലെ പൊളിക്കൽ പൂർത്തിയായി

ജിദ്ദ: ജിദ്ദ ഗവർണറേറ്റിലെ ചേരി പ്രദേശങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ, നേരത്തെ പ്രഖ്യാപിച്ച പദ്ധതിയും സമയ ക്രമവും പാലിച്ച് കൊണ്ട് തുടരുന്നതായി ചേരി വികസന കമ്മറ്റി അറിയിച്ചു.

Read more

ദുബായിൽ നിരവധി ഒഴിവുകൾ; ഒരു ലക്ഷം രൂപ വരെ ശമ്പളം, നോർക്ക വഴി അപേക്ഷിക്കാം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. നോര്‍ക്ക റൂട്ട്‌സ് വഴിയാണ് അപേക്ഷിക്കേണ്ടത്. സര്‍ജിക്കല്‍/മെഡിക്കല്‍/

Read more