സൌദി സന്ദർശനവേളയിൽ യു.എസ് പ്രസിഡണ്ടും കിരീടാവകാശിയും മുഷ്ടി ചുരുട്ടി ഹസ്തദാനം ചെയ്തത് എന്തിന് ? വിദേശകാര്യ മന്ത്രി വിശദീകരിക്കുന്നു – വീഡിയോ

റിയാദ്: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൌദി സന്ദർശനത്തിനിടയിയിൽ സംഭവിച്ച നിരവധി കാര്യങ്ങൾ സൌദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വെളിപ്പെടുത്തി. സി.എൻ.എന്നിന് അനുവദിച്ച

Read more

ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇട്ടാലും, പൊതു സ്ഥലങ്ങളിൽ ബാർബിക്യൂ ചെയ്താലും പിഴ ഈടാക്കും

നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധം ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർക്കെതിരെ കുവൈത്ത് മുനിസിപ്പാലിറ്റി നടപടി ശക്തമാക്കി. നിയമലംഘകർക്ക് 500 ദിനാർ (1.29 ലക്ഷം രൂപ) പിഴ ചുമത്താനാണു കരടു

Read more

വീണ്ടും സ്വദേശിവത്കരണം; 207 തസ്തികകളില്‍ വിദേശികൾക്ക് വിലക്ക്, മലയാളികൾക്കും വൻ തിരിച്ചടി

സൌദി അറേബ്യക്ക് പിറകെ ഒമാനിലും കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്ക്കരണം വ്യാപിപ്പിച്ചു. 207 തൊഴിൽ തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍

Read more

കണ്ണുനീർ വറ്റാത്ത ഉമ്മയുടെ കാത്തിരിപ്പിന് വിരാമമായി; 22 വർഷത്തിന് ശേഷം നിയമകുരുക്കിൽ നിന്ന് രക്ഷപ്പെട്ട് ഷരീഫ് നാട്ടിലെത്തി

ഇരുപത്തി രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഷരീഫ് നാടണഞ്ഞു. പാലക്കാട്‌ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ശരീഫാണ് സൗദിയിലെ നിയമകുരുക്കുകളിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. സിനിമാ കഥകളെ വെല്ലുന്ന

Read more

കത്തുന്ന ദുർഗന്ധം അനുഭവപ്പെട്ടു; കോഴിക്കോട്-ദുബായ് വിമാനം മസ്‌കറ്റിൽ ഇറക്കി

ക്യാബിനിൽ നിന്ന് കത്തുന്ന ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്-ദുബായ് വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം. വിമാനം സുരക്ഷിതമായി മസ്കറ്റിൽ ഇറക്കിയതായി

Read more

തുടർകഥയാകുന്ന സാങ്കേതിക തകരാറുകൾ; വിമാനയാത്ര ഭീതിജനകമാകുന്നുവോ ?

സുഹൈല അജ്മൽ മുൻ കാലങ്ങളെ അപേക്ഷിച്ച് വിമാനങ്ങൾക്ക് സാങ്കേതിക തകരാറുകൾ സംഭവിക്കുന്നത് അടുത്തിടെയായി വർധിച്ചു വരുന്നതായി നിരവധി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനാൽ തന്നെ ആശങ്കയോടെയും ഭീതിയോടെയുമാണ് യാത്രയിലെ

Read more

സാങ്കേതിക തകരാർ: ഷാർജയിൽനിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് പാക്കിസ്ഥാനിൽ അടിയന്തിര ലാൻഡിംഗ്. രണ്ടാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവം

ഷാർജയിൽനിന്ന് ഹൈദരാബാദിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് വിമാനം കറാച്ചി വിമാനത്താവളത്തില്‍ ഇറക്കേണ്ടിവന്നതെന്നും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും

Read more

സൗദിയിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു

സൌദിയിലെ റിയാദിൽ ജോലിചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം വെസ്റ്റ് കല്ലട സ്വദേശി അയിതൊട്ടുവ മണലിൽ വിശ്വനാഥൻ കൃഷ്ണൻ എന്ന അജയൻ ആണ് മരിച്ചത്. 56

Read more

അമേരിക്കൻ പ്രസിഡണ്ട് സൗദിയിൽനിന്നും മടങ്ങി. ഖഷോഗി വധത്തിൽ ബൈഡന് ചുട്ട മറുപടി നൽകി കിരീടാവകാശി

രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സൗദിയിൽ നിന്നും മടങ്ങി. മക്ക അൽ മുഖറമ മേഖല ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ

Read more

സൗദിയും യുഎസും വിവിധ വിഷയങ്ങളിൽ കരാറൊപ്പിട്ടു; ഇന്ന് നടക്കുന്ന ജി.സി.സി ഉച്ചകോടിയിലേക്ക് ഉറ്റു നോക്കി ലോകരാജ്യങ്ങൾ

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൌദി സന്ദർശന വേളയിൽ ഊർജം, വാർത്താവിനിമയം, ബഹിരാകാശം, ആരോഗ്യം, ഐടി, ടൂറിസം, വിദ്യാഭ്യാസം, ടെക്സ്റ്റൈൽ തുടങ്ങിയ മേഖലകളിൽ യുഎസും സൗദി അറേബ്യയും

Read more