വിമാന യാത്രക്കാർക്ക് സൈബർ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്; യാത്രക്ക് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വിമാന യാത്രക്കാർ ബോർഡിങ് പാസിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ദുബൈ പൊലീസ് ആവർത്തിച്ചു. യാത്രക്കാരുടെ സ്വാകര്യ വിവരങ്ങൾ വരെ തട്ടുപ്പുകാർക്ക് ഇതിലൂടെ കണ്ടെത്താനാകുമെന്നും പൊലിസ് മുന്നറിയിപ്പ്
Read more