കരിപ്പൂരിലെ മോശം കാലാവസ്ഥ: ഗൾഫിൽ നിന്നെത്തിയ ആറ് വിമാനങ്ങള്‍ നെടുംബാശ്ശേരിയിലിറക്കി

കരിപ്പൂർ വിമാനത്താവളത്തിൽ കാലാവസ്ഥ മോശമായിതിനെ തുടർന്ന് ഗൾഫിൽ നിന്നെത്തിയ ആറ് വിമാനങ്ങൾ നെടുംബാശ്ശേരിയിലേക്ക് തിരിച്ച് വിട്ടു.

ഗൾഫ് എയറിൻ്റെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവും ബഹറൈനില്‍ നിന്നുള്ള വിമാനവും ഖത്തര്‍ എയര്‍വേയ്സിന്റെ ദോഹയില്‍ നിന്നുള്ള വിമാനവും എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയില്‍ നിന്നുള്ള വിമാനവും എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവുമാണ് കരിപ്പൂരിൽ ഇറങ്ങാതെ നെടുംബാശ്ശേരിയിലിറങ്ങിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share