റോഡിൽ വാഹനാഭ്യാസം: അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു – വീഡിയോ

സൌദിയിൽ പൊതു റോഡിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഡ്രൈവറെ പൊലീസ് പിടികൂടി.  സറാത്ത് അബീദ ഗവർണറേറ്റിൽ നടന്ന സംഭവത്തിൽ അസീർ മേഖല ട്രാഫിക് വിഭാഗമാണ് ഡ്രൈവറെ പിടികൂടിയത്.

Read more

വിമാനം പറക്കുന്നതിടെ പൈലറ്റുമാരുടെ പൊരിഞ്ഞ അടി; അന്തംവിട്ട് യാത്രക്കാര്‍

പാരിസ്: എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ പൈലറ്റുമാര്‍ തമ്മില്‍ തല്ലി. പറക്കുന്നിതിനിടെ ആകാശത്തു വെച്ച് വിമാനത്തിലെ കോക്ക്പിറ്റിലിരുന്ന് തല്ല് കൂടിയ രണ്ട് പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് എയര്‍ ഫ്രാന്‍സ്

Read more

ഒരു വട്ടമൊന്ന് കാണണമെന്ന് യുവതി; യുവതിയെ കാണാനെത്തിയ യുവാവിനെ തട്ടികൊണ്ട് പോയി മർദിച്ച് റോഡിൽ തള്ളി

ലിവിങ് ടുഗെദർ ബന്ധത്തിലെ മുൻ പങ്കാളിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദിച്ച് റോഡിൽ തള്ളി. സംഭവത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ എട്ടംഗസംഘം പൊലീസ് പിടിയിലായി. ബാംഗ്ലൂരിലെ കമ്മനഹള്ളി സ്വദേശി ക്ലാരയും

Read more

സൌദിയില്‍ 10 വയസ്സിന് താഴെയുള്ള കുട്ടികൾ കാറിന്‍റെ മുൻസീറ്റിൽ ഇരിക്കുന്നത് നിയമലംഘനം

10 വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കുന്നത് അപകടമാണെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്കി. പിൻസീറ്റിൽ നിശ്ചിത സീറ്റില്‍ മാത്രമേ കുട്ടികളെ ഇരുത്താന്‍ പാടുള്ളൂ.

Read more

ബ്ലോക്ക് നിർമ്മാണ കമ്പനിയിലുണ്ടായ അപകടത്തിൽ ഇന്ത്യൻ പ്രവാസി മരിച്ചു

സൌദി അറേബിയിലെ ബ്ലോക്ക് നിർമാണ കമ്പനിയിലുണ്ടായ അപകടത്തിൽ ഇന്ത്യൻ പ്രവാസി മരിച്ചു. ജിസാനിലെ അൽ അഹദിലാണ് സംഭവം. അൽ ഹക്കമി ബ്ലോക്ക് നിർമാണ കമ്പനിയിലുണ്ടായ അപകടത്തിൽ ഉത്തർപ്രദേശിലെ

Read more

ഗൾഫ് രാജ്യങ്ങളിലേക്ക് മരുന്ന് കൊണ്ടുവരൽ: നിയമം കർശനമാക്കുന്നു; ലക്ഷ്യം ലഹരിക്കടത്ത് തടയൽ

ഗൾഫ് രാജ്യങ്ങളിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നതിന് കർശനമായ നിയന്ത്രണങ്ങളാണുള്ളത്.  യു.എ.ഇ.യിലേക്ക് ജീവൻരക്ഷാമരുന്നുകളടക്കം കൊണ്ടുവരുന്നതുസംബന്ധിച്ച നിയമം കർശനമാക്കുന്നുണ്ട്. മരുന്ന് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കാനാണ് യുഎഇ സർക്കാർ

Read more

ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു; എം.വി. ഗോവിന്ദൻ എം.എൽ.എ സ്ഥാനവും രാജിവെക്കാൻ സാധ്യത

സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി. ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മന്ത്രിസ്ഥാനം മാത്രമല്ല, എംഎൽഎ സ്ഥാനവും രാജിവെക്കുമെന്ന് സൂചന. എംഎൽഎ സ്ഥാനം കൂടി

Read more

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; 15 പേർക്ക് പരിക്കേറ്റു

സൗദി അറേബ്യയില്‍ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജിസാന്‍ മേഖലയിലെ സ്വാബിയയില്‍ ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മബൂജ് സിഗ്നലിലേക്ക് കയറിയ

Read more

സമുദ്രമാര്‍ഗം അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച വിദേശികള്‍ അറസ്റ്റില്‍

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഒരുകൂട്ടം വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. സമുദ്ര മാര്‍ഗമെത്തിയ ഇവരെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങളാണ് കണ്ടെത്തിയത്.

Read more

വിവിധ സ്ഥലങ്ങളില്‍ നിന്ന് കാറുകള്‍ മോഷ്ടിച്ച സംഘം പിടിയിലായി

ഖത്തറിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ

Read more
error: Content is protected !!