നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മരിച്ചു

കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനില്‍ മരിച്ചു. അന്നശ്ശേരി സ്വദേശി ഫഖ്റുദ്ദീന്‍ (51) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്ന അദ്ദേഹം മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു.

Read more

മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങൾ സൗദിയിൽ വാഹനപകടത്തിൽ മരിച്ചു

മലപ്പുറം വേങ്ങര സ്വദേശികൾ സൗദിയിൽ വാഹനപകടത്തിൽ മരിച്ചു. ജബ്ബാർ ചെറുച്ചിയിൽ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. വെട്ടുതോട് കാപ്പിൽ കുഞ്ഞി മുഹമ്മദ് ഹാജി യുടെ മക്കളാണ്

Read more

ഫൈനൽ എക്സിറ്റിൽ പോയി പുതിയ വിസയിൽ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക്, ടെസ്റ്റില്ലാതെ പഴയ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

റിയാദ്: സൗദി അറേബ്യയിൽ നിന്നും ഫൈനൽ എക്‌സിറ്റ് വിസയിൽ നാട്ടിലേക്ക് പോയ പ്രവാസി, വീണ്ടും പുതിയ തൊഴിൽ വിസയിൽ സൗദിയിലേക്ക് തിരിച്ചെത്തിയാൽ പഴയ ഡ്രൈവിംഗ് ലൈസൻസിന് പകരമായി പുതിയ ഡ്രൈവിം

Read more

മുഖത്ത് മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച; നാല് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

യുഎഇയിലെ റാസ് അല്‍ ഖോറില്‍ കാല്‍നടയാത്രക്കാരനില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിൽ നാല് പേർക്ക് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. നാല് ഏഷ്യന്‍

Read more

സൗദിയിലെ ജയിലിൽ വെച്ച് രോഗം ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ തടവുകാരനായിരിക്കെ രോഗബാധിതനായി മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ചിക്കൻപോക്സ് ബാധിച്ച് മരിച്ച കൊല്ലം അമ്പലംകുന്ന്

Read more

ഹൃദയാഘാതം മൂലം മലയാളി പ്രവാസി താമസ സ്ഥലത്തുവെച്ച് മരിച്ചു

അജ്‍മാന്‍: പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് പൂവത്തൂര്‍ തിരുനെല്ലൂര്‍ രായംമാരക്കാര്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഷറഫുദ്ദീന്‍ (49) ആണ് മരിച്ചത്. അജ്‍മാനിലെ താമസ

Read more

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ രാത്രി 10 മണിവരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്‌

റിയാദ്: വരും മണിക്കൂറുകളിൽ സൌദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ നിരീക്ഷണ

Read more

ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം

ഒമാനിലെ ദങ്ക് വിലായത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തൊഴിലാളികളുടെ താമസസ്ഥലമായി ഉപയോഗിക്കുന്ന ഷെഡിലാണ് തീ പിടിച്ചത്.

Read more

അവധിക്കാലം അവസാനിക്കുന്നു; വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു; മടക്കയാത്രക്ക് നെട്ടോട്ടമോടി പ്രവാസികള്‍

അവധിക്കാലം അവസാനിക്കാറായതോടെ നാട്ടിലെത്തിയ പ്രവാസികള്‍ തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതും ആവശ്യമായ ദിവസങ്ങളില്‍ ടിക്കറ്റ് ലഭ്യമല്ലാത്താതും പ്രവാസികളെ വലക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ നിന്ന്

Read more

അവധി കഴിഞ്ഞെത്തിയ കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് നന്തി ഇരുപതാം മൈല്‍ സ്വദേശി കുറ്റിക്കാട്ടില്‍ അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ റഹൂഫ് (42) ആണ് മരിച്ചത്. അവധി

Read more
error: Content is protected !!