അമിത് ഷാ നെഹ്റു ട്രോഫിയിൽ പങ്കെടുക്കില്ല

സംസ്ഥാന സർക്കാരിൻ്റെ ക്ഷണം നിരസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നെഹ്റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കില്ല. മൂന്നിന് തന്നെ തിരിച്ച് പോകും. സെപ്റ്റംബർ നാലിനു പുന്നമടക്കായലിൽ

Read more

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കും; ബില്‍ നാളെ നിയമസഭയില്‍

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കുന്ന കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. നാളെ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. തെരഞ്ഞെടുത്ത ഏജന്‍സിയെ പരീക്ഷ നടത്താന്‍ ഏല്‍പ്പിക്കുന്നതാണ് പുതിയ

Read more

കോൺഗ്രസിൻ്റെ വഴി തടയൽ സമരം: നടൻ ജോജുവിൻ്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

നടൻ ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. സംഭവത്തിൽ പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ദേഹോപദ്രവം

Read more

28 മണിക്കൂറിന് ശേഷം ദുബൈയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം പുറപ്പെട്ടു; കൊടും ചൂടിൽ എയർ ഇന്ത്യ ക്രൂരത കാട്ടിയെന്ന് യാത്രക്കാർ

28 മണിക്കൂറിന് ശേഷം കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം ദുബൈയിൽ നിന്നും പറന്നു. ചൊവ്വാഴ്ച ഉച്ചക്ക്​ 2.45ന്​ പുറപ്പെടേണ്ടിയിരുന്ന എ.ഐ 938 നമ്പർ വിമാനം പുറപ്പെടുന്നത് ബുധനാഴ്ച

Read more

വിമാനയാത്രക്കൂലി കൂടുമോ കുറയുമോ ? ഇന്ന് മുതൽ വിമാനയാത്ര നിരക്ക് നിശ്ചയിക്കുവാനുള്ള അധികാരം വിമാന കമ്പനികൾക്ക് നൽകി കേന്ദ്ര സർക്കാർ

ഏകദേശം 27 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന്  (2022 ഓഗസ്റ്റ് 31)  മുതൽ ഇന്ത്യൻ ഗവൺമെന്റ് ആഭ്യന്തര വിമാന യാത്ര നിരക്കുകൾക്ക് നിശ്ചയിച്ചിരുന്ന നിയന്ത്രണം പിൻവലിച്ചു. ഇനി

Read more

വിമാനത്താവളത്തില്‍ ഡ്രൈവിങ് ലൈസൻസ് പുതുക്കാം; സേവനം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ആർടിഎ

ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ–1 ലെ ഡിപ്പാർച്ചർ വിഭാഗത്തിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സർവീസ് ഔട്ട്‌ലെറ്റ് തുറക്കുന്നു ഈ വർഷം

Read more

മലയാളി നഴ്‌സ് സൗദിയിൽ മരിച്ചു, മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാട്ടിൽ ഭർതൃപിതാവും മരിച്ചു

സൌദി അറേബ്യയിൽ മലയാളി നഴ്സ് മരിച്ചു. കൊല്ലം ആയൂർ വയക്കൽ സ്വദേശിനി ലിനി വർഗീസ് (43) ആണ് മരിച്ചത്. അസീർ പ്രവിശ്യയിലെ ദഹ്റാൻ ജുനുബിലാണ് സംഭവം. ഇവരുടെ

Read more

”വാരിയംകുന്നൻ്റെ സ്മാരകം പണിതാൽ ഹിന്ദുക്കൾ തകർക്കും”- പാണക്കാട് തങ്ങളെ വെല്ലുവിളിച്ച് ശശികല

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയുന്നതിൽ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിൻമാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ആവശ്യപ്പെട്ടു. വാരിയം കുന്നന് മലപ്പുറത്ത്

Read more

കോണ്‍ഗ്രസില്‍ വീണ്ടും കൂട്ടരാജി; ആസാദിന് പിന്തുണയേറുന്നു

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​ര്‍ കോ​ണ്‍​സി​ല്‍ വീ​ണ്ടും കൂ​ട്ട​രാ​ജി. ഗു​ലാം ന​ബി ആ​സാ​ദി​ന് പി​ന്തു​ണ​യു​മാ​യി മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി താ​രാ ച​ന്ദ് അ​ട​ക്ക​മു​ള്ള 42 നേ​താ​ക്ക​ളാ​ണ് ഇ​ന്ന് പാ​ര്‍​ട്ടി വി​ട്ട​ത്. ബു​ധ​നാ​ഴ്ച

Read more

സൗദിയിലെ അൽബാഹയിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 3.62 ഡിഗ്രി രേഖപ്പെടുത്തി

അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ ഭാഗത്ത് ഇന്ന് (ബുധനാഴ്ച) രാവിലെ 9.34ന്  ഭൂമികുലുക്കം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു. ജിയോളജിക്കൽ ഹസാർഡ്സ് സെന്ററിലെ നാഷണൽ നെറ്റ്‌വർക്കിന്റെ സ്റ്റേഷനുകൾ,

Read more
error: Content is protected !!