മണ്ണിനടിയിൽനിന്നു കുഞ്ഞിന്റെ കരച്ചിൽ; മണ്ണ് മാറ്റിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

അഹ്മദാബാദ്: നവജാത ശിശുവിനെ ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സബര്‍കന്ത ജില്ലയിലെ ഗാംഭോയിലാണ് സംഭവം. കുഞ്ഞിന്റെ കരച്ചില്‍ കേട്ട കര്‍ഷകന്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.

Read more

യുഎഇയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്നു നിര്യാതനായി

യുഎഇ : ഷാര്‍ജയിൽ കൊല്ലം സ്വദേശിയായ പ്രവാസി മലയാളി മരിച്ചു.തേവലക്കര പടിഞ്ഞാറ്റക്കര പെറ്റേവീട്ടില്‍ (അശ്വതി) പരേതനായ ബാലകൃഷ്ണന്‍ നായരുടെ മകന്‍ വിജയന്‍ നായര്‍ (57) ആണ് ഖോര്‍ഫുക്കാനില്‍

Read more

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; വിവിധ ജില്ലകളിൽ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂർണമായ അവധിയും, പത്തനംതിട്ട ജില്ലയിൽ ഭാഗിക അവധിയുമാണ് പ്രഖ്യാപിച്ചത്.

Read more

യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കാന്‍ മൂന്ന് വാതിലുകളും തുറക്കുമെന്ന് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: യാത്രക്കാരെ അതിവേഗം പുറത്തിറക്കാന്‍ വിമാനത്തിന്റെ മൂന്ന് വാതിലുകളും തുറന്നുകൊടുക്കുമെന്ന് ഇൻഡിഗോ വിമാന കമ്പനി പ്രഖ്യാപിച്ചു. മുന്‍ഭാഗത്തെ ഇരു വശങ്ങളിലുള്ള രണ്ട് വാതിലുകളും, പിറകിലെ ഒരു വാതിലുമാണ്

Read more

സൌദിയിലെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം ശരിയല്ല

റിയാദ്: സൌദിയില്‍ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താന്‍ നീക്കമുള്ളതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സൌദി ഗതാഗത മന്ത്രാലയം നിഷേധിച്ചു. ചില ഓണ്‍ലൈന്‍ മീഡിയകളിലും ടി.വി

Read more

നാല് വയസ്സുള്ള മകളെ കെട്ടിടത്തിൻ്റെ നാലാം നിലയിൽനിന്നു അമ്മ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി

നാല് വയസ്സുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു അമ്മ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. ബെംഗളുരുവിലെ സമ്പങ്കിരാമനഗറിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മയായ ദന്തഡോക്ടർ സുഷമ ഭരദ്വാജിനെ

Read more

രാഹുലിനേയും പ്രിയങ്കയേയും അറസ്റ്റ് ചെയ്തു; പ്രിയങ്കയെ വാനിലേക്ക് വലിച്ചിഴച്ച് പൊലീസ് – വിഡിയോ

വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർധന എന്നിവയ്ക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കു കോൺഗ്രസ്

Read more

മരിച്ചത് സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇർഷാദ്; ദീപക്കാണെന്ന് കരുതി മൃതദേഹം സംസ്കരിച്ചു, ഡിഎൻഎ പരിശോധനയിൽ വൻ ട്വിസ്റ്റ്

കോഴിക്കോട്: സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദ് കൊല്ലപ്പെട്ടെന്നു പൊലീസ് സ്ഥിരീകരിച്ചു.. ജൂലൈ 17ന് കടലൂർ നന്തിയിലെ കോതിക്കല്‍ കടപ്പുറത്ത്‌ കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേത് ആണെന്ന്

Read more

മഴമൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ സമീപം വലിയ പാമ്പ് – വീഡിയോ

മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ കളിച്ചു കൊണ്ടിരുന്ന രണ്ട് രണ്ട് പെൺകുട്ടികൾക്ക് സമീപത്തുകൂടെ ഒരു വലിയ പാമ്പ് കടന്ന് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. വെള്ളക്കെട്ടിൽ

Read more

ഉംറ വിസയിൽ വരുന്നവർക്ക് ഏത് വിമാനത്താവളം വഴിയും സൗദിയിലേക്ക് പ്രവേശിക്കുവാനും തിരിച്ച് പോകുവാനും അനുമതി

ഉംറ വിസയിൽ വരുന്നവർക്ക് സൌദി അറേബ്യയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഏത് അന്തരാഷ്ട്ര-പ്രാദേശി വിമാനത്തവളങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കുവാനും തിരിച്ച്

Read more
error: Content is protected !!