ഈ സീസണിലെ ആദ്യ മലയാളി ഉംറ തീർഥാടക സംഘം മക്കയിലെത്തി; രണ്ടാഴ്ചക്കിടെ 20,000 ത്തിലേറെ ഉംറ വിസകൾ അനുവദിച്ചു

ഇന്നലെ (ശനിയാഴ്ച) ആരംഭിച്ച ഈ വർഷത്തെ ഉംറ സീസണിൽ ഇത് വരെ അനുവദിച്ച ഉംറ വിസകളുടെ എണ്ണം ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിട്ടു. ദുൽഹജ്ജ് മധ്യത്തിലാണ്

Read more

റിയാദിലെ പല ഭാഗങ്ങളിലും ശക്തമായ മഴ; പല സ്ഥലങ്ങളിലും വെളളം കുത്തിയൊലിച്ചു – വീഡിയോ

റിയാദ് മേഖലയിലെ നിരവധി ഗവർണറേറ്റുകളിൽ ഇന്ന് ശക്തമായ മഴ പെയ്തു. ഇത് മൂലം ചില താഴ്‌വരകളിലും പാറക്കെട്ടുകളിലും വെള്ളം കുത്തിയൊലിച്ചു. റിയാദിന് വടക്ക് താദിഖ് ഗവർണറേറ്റിലെയും റിയാദിന്

Read more

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പല സ്ഥലങ്ങളിലും ഉരുൾപൊട്ടി, വീടുകളിലും റോഡുകളിലും വെള്ളം കയറി, സംസ്ഥാനത്ത് ജാഗ്രത നിർദേശം

സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുന്നു. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ശക്തമായ മഴ പെയ്യുകയാണ്. നിരവധിയിടങ്ങളിൽ മലവെള്ളപ്പാച്ചിലുണ്ടായി. കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടി. പല പ്രദേശങ്ങളിലും വെള്ളം

Read more

എ എ ഹക്കീം സംസ്ഥാന വിവരാവകാശ കമ്മിഷണർ

സംസ്ഥാന വിവരാവകാശ കമ്മീഷണറായി എ എ ഹക്കീമിനെ നിയമിച്ചു. ഇതു സംബസിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമ മന്ത്രി എന്നിവരടങ്ങിയ സ്‌ക്രീനിങ് കമ്മിറ്റിയുടെ ഏകകണ്ഠമായ ശുപാര്‍ശ ഗവര്‍ണര്‍

Read more

കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ : ഒരു മരണം

കൊല്ലം∙ അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരുക്കേറ്റു. കുടുങ്ങിക്കിടന്ന അഞ്ചുപേരെ രക്ഷപ്പെടുത്തി. തമിഴ്നാട് മധുര സ്വദേശി കുമരനാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ

Read more

ജോർജിയയിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്ന് വീണു കത്തി നശിച്ചു; 8 പേർ മരിച്ചു – വീഡിയോ

വടക്കൻ ജോർജിയയിൽ രക്ഷാപ്രവർത്തനത്തിനിടെ അതിർത്തി പൊലീസിൻ്റ  ഹെലികോപ്റ്റർ മലയോര മേഖലയിൽ തകർന്ന് വീണ് എട്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഒരു വിദേശ ടൂറിസ്റ്റും മരിച്ചതായി റിപ്പോർട്ടുകളുണ്ട്.

Read more

നിലിവലെ പ്ലസ് ടൂ വിദ്യാഭ്യാസ രീതി അവസാനിപ്പിക്കുന്നു; പന്ത്രണ്ടാം ക്ലാസ് വരെ ഹൈസ്കൂൾ തലത്തിലേക്ക് ചേർക്കും

പുതിയ വിദ്യാഭ്യാസ നയം: സ്കൂളുകളിൽ നിന്ന് ഹയർ സെക്കണ്ടറി ഇല്ലാതാകും. പന്ത്രണ്ടാം ക്ലാസ് വരെ ഹൈസ്കൂൾ.   തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസനയത്തിൻ്റെ ഭാഗമായി അടിമുടി മാറാനുള്ള ഒരുക്കത്തിലാണ്

Read more

അബൂദബിയിൽ മലയാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

അബൂദബിയിൽ മലയാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കാസർകോട് പാണത്തൂർ പനത്തടി സ്വദേശിയും കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീർ – സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് ഷമീം

Read more

കൊടും ക്രൂരത.., ആൺ സുഹൃത്തിനോടൊപ്പം കണ്ടുവെന്ന് ആരോപിച്ച് ഭാര്യയെ ഏഴ് മണിക്കൂറോളം മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു – വീഡിയോ

രാജസ്ഥാനിലെ ബൻസ്വാര ജില്ലയിൽ യുവതിയെ ഭർത്താവും മറ്റ് ബന്ധുക്കളും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദിച്ചു. തന്റെ ആൺ സുഹൃത്തിനൊപ്പം ഭാര്യയെ കണ്ടതിൽ കുപിതനായ ഭർത്താവ് ഈ കൊടും

Read more

ഇന്ത്യൻ വിമാനങ്ങളിലെ സാങ്കേതിക തകരാർ; പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഡി.ജി.സി.എ മേധാവി

ഇന്ത്യയിൽ കഴിഞ്ഞ ആഴ്‌ചകളിൽ ആഭ്യന്തര വിമാനക്കമ്പനികൾ നേരിട്ട സാങ്കേതിക തകരാറുകൾ നാശമുണ്ടാക്കാൻ സാധ്യതയില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മേധാവി അരുൺ കുമാർ ഞായറാഴ്ച

Read more
error: Content is protected !!