സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം പേര്‍ വിജയിച്ചതായി സി ബി എസ് ഇ

Read more

സൌദിയിൽ ഇലക്ട്രിക്ക് സ്ഥാപനത്തിൽ തീപിടുത്തം. മലയാളി മരിച്ചു

സൌദിയിലെ ജുബൈലിൽ ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലുണ്ടായ തീപ്പിടിത്തത്തിൽ  പാലക്കാട് കാരക്കുറിശ്ശി സ്വദേശി മരിച്ചു. നാസർ സ്രാമ്പിക്കൽ (57) ആണ് മരിച്ചത്. ഇന്നാണ് ഇലക്ട്രിക് സ്ഥാപനത്തിൽ

Read more

ദുബായിൽ മരിച്ച മനാഫിൻ്റെ ബന്ധുക്കളെ കണ്ടെത്തി. മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലേക്കയക്കും

കഴിഞ്ഞ ദിവസം ദുബൈയിൽവെച്ച് മരിച്ച കൊല്ലം ചവറ സ്വദേശി മനാഫ് ഗഫൂറിന്റെ (52) മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹത്തിൻ്റെ ബന്ധുക്കളെ കണ്ടെത്താൻ ദുബൈയിലെ സാമൂഹിക പ്രവര്‍കത്തകന്‍

Read more

സൗദിയിൽ റോഡുകളിൽ വിള്ളലുകളും മുഴകളും രൂപപ്പെട്ടു – വീഡിയോ

സൌദിയിൽ റോഡുകളിൽ പെട്ടെന്ന് വിള്ളലുകളും മുഴകളും രൂപപ്പെട്ടു. കൂടാതെ റോഡിൻ്റെ ഉപരിതലത്തിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ഹഫ്ർ അൽ-ബാതിൻ ഗവർണറേറ്റിന്റെ മധ്യഭാഗത്തുള്ള പ്രധാന തെരുവുകളിലൊന്നിലാണ് റോഡിൽ മുഴകളും വിള്ളലുകളും

Read more

സൌദിയിലെ കെ.എം.സി.സി നേതാവ് എൻ.പി ഹനീഫ അന്തരിച്ചു

സൌദിയിലെ കെ.എം.സി.സി പ്രവര്‍ത്തകനും ജീവകാരുണ്യ സേവകനുമായി മലപ്പുറം ചേറൂര്‍ മിനി കാപ്പില്‍ സ്വദേശി എന്‍.പി ഹനീഫ (54) നിര്യാതനായി. പക്ഷാഘാതം ബാധിച്ച് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ്

Read more

അബുദാബായിൽ മലയാളികളെ കൊന്നത് വൻ ആസൂത്രണത്തിലൂടെ; കൊലയാളി സംഘം എത്തിയത് ചാര്‍ട്ടേഡ് വിമാനത്തില്‍, അബുദാബിയിലെ ഇരട്ടക്കൊല നാട്ടിലിരുന്ന് ലൈവായി കണ്ട് ഷൈബിന്‍

അബുദാബിയില്‍ രണ്ട് മലയാളികളുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും നിലമ്പൂരില്‍ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫെന്ന് മൊഴി. പ്രവാസി വ്യവസായിയായ കോഴിക്കോട് ഈസ്റ്റ് മലയമ്മ

Read more

ഹൈമയിലെ വാഹനാപകടം: മരിച്ചത് കണ്ണൂർ സ്വദേശി, മൃതദേഹം നാട്ടിലെത്തിക്കും

ഒമാനിലെ ഹൈമയിൽ ഇന്നലെയുണ്ടായ വാഹനപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. വളരെ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കാൻ ശ്രമിക്കുന്നതായി  കെ.എം.സി.സി ഹൈമ

Read more

സൗദിയിൽ വിമാനത്താവള ഫീസ് 35 ശതമാനം വരെ കുറക്കും

സൌദിയിൽ വിമാനത്താവള ഫീസ് 35 ശതമാനം വരെ കുറക്കുവാൻ നീക്കം ആരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇന്ന് (ബുധൻ) അറിയിച്ചു.  ലോകത്തിലെ ഏറ്റവും വലിയ

Read more

മക്കയിൽ മലയാളി ഹജ്ജ് തീർഥാടക ഹൃദയാഘാതം മൂലം മരിച്ചു

മക്കയിൽ മലയാളി ഹജ്ജ് തീർഥാടക ഹൃദയാഘാതം മൂലം മരിച്ചു. കാസർകോട്, പടന്ന സ്വദേശി റൗളാ ബീവി (50) ആണ് മരിച്ചത്. ഹജ്ജ് കർമ്മങ്ങൾക്കിടെ മിനയിൽ വെച്ചായിരുന്നു ഇവർക്ക്

Read more

ജിദ്ദയിലെ പൊളിച്ച് നീക്കിയ ചേരി പ്രദേശങ്ങളുടെ വിമാനത്തിൽ നിന്നെടുത്ത ചിത്രങ്ങൾ പുറത്തുവിട്ടു

ജിദ്ദ: ജിദ്ദയിൽ മാസങ്ങൾ നീണ്ട ചേരികൾ നീക്കം ചെയ്യൽ പ്രവർത്തികൾക്ക് ശേഷം, ജോലി പൂർത്തിയായ പ്രദേശങ്ങളുടെ വിമാനത്തിൽ നിന്നെടുത്ത ഫോട്ടോകൾ അധികൃതർ പുറത്ത് വിട്ടു. ജിദ്ദ നഗരത്തിൻ്റെ

Read more