ഒരു തൊഴില്‍ മേഖലയില്‍ കൂടി സ്വദേശിവൽക്കരണം ആരംഭിച്ചു; പ്രവാസികളിലെ തൊഴിൽ നഷ്ടം വർധിക്കും
സൗദി അറേബ്യയിലെ സ്വകാര്യ കൺസൾട്ടിങ് മേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണത്തിന് തുടക്കമായി. ഏപ്രിൽ ആറിന് ആദ്യഘട്ടമാണ് നടപ്പാക്കി തുടങ്ങിയിരിക്കുന്നതെന്ന് സൗദി അറേബ്യയിലെ മാനവ വിഭവശേഷി – സാമൂഹിക വികസന
Read more