എട്ട് രാജ്യങ്ങളിലേക്ക് 60 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ച് സൗദി എയർലൈൻസ്
വിവിധ അറബ്, അന്തർദേശീയ വിമാനത്താവളങ്ങളിലേക്ക് 60 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ചതായി സൗദി എയർലൈൻസ് അറിയിച്ചു.
അബുദാബി, കുവൈറ്റ്, ദോഹ, മസ്‌കറ്റ്, മാഡ്രിഡ്, മൗറീഷ്യസ്, ഗുവാങ് സാവോ, മാലിദ്വീപ് എന്നി രാജ്യങ്ങളിലേക്കാണ് ഇളവ് ലഭിക്കൂക.
മെയ് 10 മുതൽ ജൂൺ 15 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നതിനായി, 48 മണിക്കൂർ മാത്രമേ ഈ ഓഫർ ലഭ്യമാകൂ എന്നും സൗദി എയർലൈൻസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273


