ഇനി മുതൽ ഒരു ടിക്കറ്റ് മതി; രണ്ട് കമ്പനികളുടെ വിമാനങ്ങളിൽ യാത്ര ചെയ്യാം

യു.എ.ഇ.യിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ അബുദാബിയും ദുബായിയും കണ്ട് ഒരേ വിമാനടിക്കറ്റിൽ രണ്ട് വിമാനകമ്പനികളിൽ യാത്ര പൂർത്തിയാക്കാം. ഇതിനായുള്ള ധാരണാപത്രത്തിൽ എമിറേറ്റ്‌സ് എയർലൈൻസും ഇത്തിഹാദ് എയർവെയ്‌സും

Read more

ജോലിയുടെ ഭാഗമായി കുവൈത്തില്‍ നിന്ന് സൗദിയിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

അൽഖഫ്ജിക്ക് സമീപം അബുഹൈദരിയാ റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. കുവൈത്തിൽ പ്രവാസിയായ തിരുവല്ല തലവടി സ്വദേശി ലാജി മാമ്മൂട്ടിൽ ചെറിയാനാണ് (54) മരിച്ചത്.  കുവൈത്തിലെ

Read more

റിയാദിൽ തീ പിടുത്തത്തിൽ മരിച്ച മലയാളികളുൾപ്പെടെയുള്ളവർ പുതിയതായി ജോലിക്കെത്തിയവർ

സൌദിയിലെ റിയാദിൽ ഖാലിദിയ്യയിൽ പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ രണ്ട് മലപ്പുറം സ്വദേശികളുൾപ്പെടെ ആറ് ഇന്ത്യക്കാർ ദാരുണമായി മരിച്ചു. മലപ്പുറം കുറ്റിപ്പുറം വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ

Read more

എട്ട് രാജ്യങ്ങളിലേക്ക് 60 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ച് സൗദി എയർലൈൻസ്

വിവിധ അറബ്, അന്തർദേശീയ വിമാനത്താവളങ്ങളിലേക്ക് 60 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ചതായി സൗദി എയർലൈൻസ് അറിയിച്ചു. അബുദാബി, കുവൈറ്റ്, ദോഹ, മസ്‌കറ്റ്, മാഡ്രിഡ്, മൗറീഷ്യസ്, ഗുവാങ് സാവോ,

Read more

വിവാഹേതരബന്ധം ക്രൂരതയിലേക്ക്‌: കഴുത്തിൽ ഷാള്‍ മുറുക്കി, ബൂട്ടിട്ട് ചവിട്ടി മരണം ഉറപ്പിച്ചു; ഭര്‍ത്താവിൻ്റെ പരാതിയിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍

അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി ആതിര (26) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാള്‍ കൊണ്ട് കഴുത്ത്

Read more

ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 28ന് – ഗോളശാസ്ത്ര വിദഗ്ധർ

സൗദിയിലും, യുഎഇയിലുമുൾപ്പെടെ അറബ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28 ആകാൻ സാധ്യതയുള്ളതായി ഗോളശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു. ജൂൺ 19ന് തിങ്കളാഴ്ചയായിരിക്കും ദുൽഹജ് ഒന്ന്. ഇതനുസരിച്ച് ജൂൺ

Read more

‘ദി കേരള സ്റ്റോറി’ പ്രദർശനം തുടരാം; തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി ∙ ദ് കേരള സ്റ്റോറിയെന്ന വിവാദ സിനിമയുടെ റിലീസിനു സ്റ്റേയില്ല. കമ്പനിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നു ആരോപണ വിധേയമായ ടീസർ പിൻവലിക്കുമെന്നു നിർമാണ കമ്പനി സൺഷൈൻ പിക്ചേഴ്സ്

Read more

‘ദി കേരള സ്റ്റോറി’ റിലീസ് ഇന്ന്; കൊച്ചിയിലെ തിയേറ്ററിന് പൊലീസ് കാവൽ, നിരവധി തിയേറ്ററുകൾ പ്രദർശിപ്പിക്കുന്നതിൽ നിന്ന് പിന്മാറി

റിലീസിന് മുൻപുതന്നെ വിവാദമുണ്ടാക്കിയ ഹിന്ദി ചിത്രം ‘ദി കേരള സ്റ്റോറി’ ഇന്ന് തിയേറ്ററുകളിലെത്തും. സംസ്ഥാനത്ത് 30 തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ

Read more

ബാഗിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; യാത്രക്കാരൻ വിമാനത്താവളത്തില്‍ പിടിയിൽ

ഖത്തറിലേക്ക് നിരോധിത മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ പരാജയപ്പെട്ടു. ദോഹ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിച്ചയാളാണ് 4.916 കിലോഗ്രാം മയക്കുമരുന്ന് തന്റെ

Read more

സൗദിയിലേക്ക് വരുന്നവർക്ക് ഇ-വിസ; ആദ്യ ഘട്ടത്തിൽ ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യക്കാര്‍ക്ക്

ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്  പാസ്‍പോര്‍ട്ടില്‍ വിസാ സ്റ്റിക്കറ്റുകള്‍ പതിക്കുന്നത് അവസാനിപ്പിച്ചതായി സൗദി അറേബ്യ അറിയിച്ചു. പകരം പൂര്‍ണമായി ഇലക്ട്രോണിക് വിസയിലേക്ക് മാറി. ഇന്ത്യയ്ക്ക് പുറമെ

Read more
error: Content is protected !!