ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 28ന് – ഗോളശാസ്ത്ര വിദഗ്ധർ
സൗദിയിലും, യുഎഇയിലുമുൾപ്പെടെ അറബ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28 ആകാൻ സാധ്യതയുള്ളതായി ഗോളശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു.
ജൂൺ 19ന് തിങ്കളാഴ്ചയായിരിക്കും ദുൽഹജ് ഒന്ന്. ഇതനുസരിച്ച് ജൂൺ 27 ന് അറഫ ദിനവും ജൂൺ 28 ന് ബലിപെരുന്നാളുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും മാസപ്പിറവിയുടെ അടിസ്ഥാനത്തിലായിരിക്കും സൗദിയിൽ പെരുന്നാൾ ദിനം കണക്കാക്കുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273


