കനത്ത മഴയിൽ റോഡിലേക്ക് പാറകള്‍ ഇടിഞ്ഞുവീണു; വാഹനങ്ങള്‍ തകര്‍ന്നു – വീഡിയോ
ഒമാനില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെത്തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിലുണ്ടായ പാറയിടിച്ചിലിൽ രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. അൽ അമിറാത്ത് – ഖുറിയത്ത് റോഡിലേക്കാണ് വലിയ
Read more