3 മാസത്തിനുള്ളിൽ പ്രവാസികളുൾപ്പെടെ 10 ലക്ഷം പേർ അംഗങ്ങളായി; തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി വൻ വിജയം
യുഎഇയിൽ ജനുവരിയിൽ ആരംഭിച്ച, തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീം വരിക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ
Read more