സൗദിയില്‍ കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ച് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു

ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതര

Read more

ശമ്പള വിതരണത്തിലെ അപാകതകള്‍; 3000ല്‍ അധികം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

യുഎഇയില്‍ ശമ്പള വിതരണത്തിലെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂവായിരത്തിലധികം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. വീഴ്ച കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. യഥാസമയത്ത് ജീവനക്കാര്‍ക്ക്

Read more

ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

ഹൃദയാഘാതം മൂലം സൌദിയിലെ ത്വാഇഫിൽ മലയാളി നിര്യാതനായി.  ആലപ്പുഴ കായകുളം പുതുപ്പള്ളി സ്വദേശി ശ്രീനിലയത്തിൽ ശ്രീകുമാർ ശ്രീനിവാസൻ (54) ആണ് ബുധനാഴ്ച മരിച്ചത്. താമസിക്കുന്ന സ്ഥലത്ത് വെച്ച്

Read more

യുഎഇയില്‍ പുതിയ 1000 ദിര്‍ഹത്തിൻ്റെ നോട്ട്; അടുത്തയാഴ്ച മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും

അബുദാബി: യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ ആയിരം ദിര്‍ഹത്തിന്റെ പുതിയ നോട്ടുകള്‍ ഏപ്രില്‍ 10 മുതല്‍ ബാങ്കുകള്‍ വഴിയും മണി എക്സ്ചേഞ്ച് ഹൗസുകള്‍ വഴിയും ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും.

Read more

കൺസൾട്ടിംഗ് മേഖലയിൽ 35 ശതമാനം സ്വദേശിവൽക്കരണം പ്രാബല്യത്തിലായി

സൌദിയിൽ കൺസൾട്ടിംഗ് മേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവൽക്കരണത്തിൻ്റെ ആദ്യ ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.  ഉപദേശക സേവനങ്ങളുടെ കീഴിൽ

Read more

സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടി; നാല് പ്രവാസികള്‍ക്ക് ശിക്ഷ

പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ്  യുഎഇയിലെ ഇലക്ട്രോണിക്സ് കമ്പനിയില്‍ നിന്ന് 7,09,000 ദിര്‍ഹം മോഷ്ടിച്ച സംഭവത്തില്‍ നാല് പ്രവാസികള്‍ കുടുങ്ങി. ദുബൈയിലെ നൈഫ് ഏരിയയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു

Read more

സ്വദേശിവൽക്കരണം; വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന. നജ്റാനിലെ ഷോപ്പിങ് മാളുകള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലാണ് പ്രവിശ്യയില്‍ സ്വദേശിവത്കരണം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക

Read more

മദീനയിൽ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചു; മദീന സന്ദർശകർക്കും താമസക്കാർക്കും ഉപയോഗിക്കാം

മദീനയിൽ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചു. പരിസ്ഥിതി സൗഹൃദ പൊതുഗതാഗതത്തിന്റെ ആധുനിക മോഡലുകളിലൊന്നായ ഇലക്‌ട്രിക് ബസ് സർവീസുകളുടെ ഉദ്ഘാടനം മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ

Read more

നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ പരിശോധന

ബഹ്റൈനില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധന തുടരുന്നു. വിവിധ ഗവര്‍ണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകളുടെയും നാഷണാലിറ്റി പാസ്‍പോര്‍ട്ട്സ്

Read more

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് സ്വദേശിയായ മലയാളിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂര്‍ കണ്ണങ്കര സ്വദേശി കുനിയില്‍ താഴത്ത് വീട്ടില്‍ ഷൈജു (44) ആണ് സലാലയിലെ

Read more