വരുന്നു… പ്രവാസി മലയാളികൾക്ക് ആശ്വാസമായി സർക്കാരിൻ്റെ ‘പ്രവാസി മിത്രം’ പോർട്ടൽ
ഗൾഫ് നാടുകളിലേത് ഉൾപ്പെടെ പ്രവാസി മലയാളികൾക്ക് സംസ്ഥാന സർക്കാറിനു കീഴിലെ റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പൂർത്തിയാക്കുന്നതിനായി ‘പ്രവാസി മിത്രം’ഓൺലൈൻ സംവിധാനമെത്തുന്നു. ഗൾഫിലെയും മറ്റും പ്രവാസികൾ
Read more