രാമനവമി ആഘോഷത്തിനിടെ മുസ്ലീംങ്ങൾക്കെതിരായ ആക്രമം: ലോക മുസ്ലിം കുട്ടായ്മയായ OIC അപലപിച്ചു

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രാമനവമി ഘോഷയാത്രയ്ക്കിടെ മുസ്ലീം സമുദായത്തെ ലക്ഷ്യെ വെച്ച് നടത്തിയ അക്രമങ്ങളേയും നശീകരണ പ്രവർത്തനങ്ങളേയും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ (ഒഐസി) ജനറൽ

Read more

ഡ്രൈവറില്ലാതെ സ്വയം ഓടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

സൌദിയിൽ ഡ്രൈവറില്ലാതെ സ്വയം ഓടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണം ആരംഭിച്ചു. ഗതാഗത, ലോജിസ്റ്റിക്‌സ് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് അൽ റുമൈഹ് പദ്ധതി ഉദ്ഘാടനം ചെയ്തു. ലോജിസ്റ്റിക്

Read more

ജോലി കഴിഞ്ഞ് സഹപ്രവർത്തകരോടൊപ്പം നടന്നു നീങ്ങവേ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

ഒമാൻ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മാന്നാർ കുട്ടംപേരൂർ പതിനൊന്നാം വാർഡ് അശ്വതി ഭവനത്തിൽ സന്തോഷ് പിള്ള (41) ആണ് മരിച്ചത്. ഒമാനിലെ അൽവാസൻ ഇന്റഗ്രേറ്റഡ് ട്രേഡിങ്ങ്

Read more

ഭാര്യമാർ തമ്മിലുള്ള തർക്കം മൃതദേഹത്തിൻ്റെ നടപടിക്രമങ്ങൾ വൈകിപ്പിച്ചു; പ്രവാസി മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലേക്ക്

റിയാദ്: കുടുംബങ്ങളുടെ കടുംപിടുത്തം കാരണം ഒരു മാസമായി റിയാദിലെ മോർച്ചറിയിൽ കിടന്ന മലയാളിയുടെ മൃതദേഹം ഒടുവില്‍ നാട്ടിലേക്ക്. മാർച്ച് നാലിന് റിയാദിൽ മരിച്ച പാലക്കാട് ഒറ്റപ്പാലം സ്വദേശി

Read more

സ്‍ത്രീ വേഷത്തില്‍ ഭിക്ഷാടനം; ഒരു പ്രവാസി കൂടി അറസ്റ്റില്‍

കുവൈത്ത് സിറ്റി: സ്‍ത്രീ വേഷത്തില്‍ ഭിക്ഷാടനം നടത്തിയ ഒരു പ്രവാസി കൂടി കുവൈത്തില്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം സല്‍വ ഏരിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍

Read more

16,250 പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിന് വിലക്ക്; യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും

കുവൈത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 16,250 പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കുന്നത് നിര്‍ത്തിവെച്ചു. രാജ്യത്തെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റേതാണ് തീരുമാനം. കെട്ടിട നിര്‍മാണ മേഖല,

Read more

പുതിയ സ്വദേശിവൽക്കരണ പദ്ധതി: ചെറുകിട സ്ഥാപനങ്ങളേയും ബാധിക്കും, മലയാളികളുൾപ്പെടെ നിരവധി പ്രവാസികൾ ആശങ്കയിൽ

റിയാദ്: സൗദിയിൽ സെയിൽസ്, പർച്ചേസിംഗ്, കാർഗോ തുടങ്ങി വിവിധ മേഖലകളിലെ നിരവധി തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനുള്ള തീരുമാനം ചെറുകിട സ്ഥാപനങ്ങളേയും ബാധിക്കും. ഇതോടെ ഈ മേഖലകളിൽ ജോലി

Read more

ജോലിയും ഭക്ഷണവും ഇല്ല; വ്യാജ റിക്രൂട്മെൻ്റ് വഴി എത്തുന്നത് ഒട്ടേറെ മലയാളി വനിതകൾ

വ്യാജ റിക്രൂട്മെന്റ് വഴി യുഎഇയിൽ എത്തിയ ഒട്ടേറെ മലയാളി വനിതകൾ ജോലിയില്ലാതെ അലയുന്നു.  ബേബി സിറ്റർ, ഹൗസ്മെയ്ഡ്, ഹോംനഴ്സ് തുടങ്ങിയ ജോലിക്കായി എത്തിച്ച ഇവരിൽ പലർക്കും വാഗ്ദാനം

Read more

മദീനയിൽ പ്രാവാചകൻ്റെ പള്ളിയിൽ ഇഅ്തികാഫിന് നാളെ (ചൊവ്വ) മുതൽ അപേക്ഷിക്കാം

മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ആചരിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ നാളെ (ചൊവ്വാഴ്ച) ആരംഭിക്കും. “സാഇറൂൻ” (زائرون) എന്ന ആപ്ലിക്കേഷൻ വഴി ഇലക്ട്രോണിക് രീതിയിലാണ്

Read more

വീണുപരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി വ്യവസായി മരിച്ചു

സൗദി അറേബ്യയില്‍ വെച്ച് വീണു പരിക്കേറ്റതിനെ തുടര്‍ന്ന്  ചികിത്സയിലായിരുന്ന മലയാളി വ്യവസായി മരിച്ചു.  വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ പ്രവാസി വ്യവസായ പ്രമുഖൻ വയനാട് തെക്കോടൻ യൂസഫ് ഹാജി

Read more