കോഴിക്കോട്ട് ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികയെ തീ കൊളുത്തി; എട്ടു പേർക്ക് പൊള്ളലേറ്റു, രണ്ട് പേരുടെ നില ഗുരുതരം
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിനുള്ളില്‍ തീകൊളുത്തി വധശ്രമം. ഒന്‍പതുപേര്‍ക്ക് പൊള്ളലേറ്റു. ഡി 1 കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. കംമ്പാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ച് എത്തിയ ഒരാള്‍, യാത്രക്കാരിയായ പെണ്‍കുട്ടിയുമായുണ്ടായ തര്‍ക്കത്തിന്
Read more