അബുദാബിയിലെ ലുലു മാളിൽ നിന്ന് ഒന്നര കോടിയുമായി മുങ്ങിയ മലയാളി പിടിയിൽ

അബുദാബിയിലെ ലുലു മാളിൽ നിന്ന് ഒന്നര കോടിയോളം രൂപ അപഹരിച്ച് മുങ്ങിയ മലയാളി അബൂദബി പോലിസിൻ്റെ പിടിയിലായി. കണ്ണൂര്‍ സ്വദേസി നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ

Read more

റമദാൻ വിഭവങ്ങൾ തയ്യാറാക്കാൻ കേടായ മാംസം ഉപയോഗിച്ചു; ജിദ്ദയിൽ 290 കിലോ കേടായ മാസം പിടിച്ചെടുത്തു

ജിദ്ദ: ജിദ്ദയിൽ 290 കിലോ കേടായ മാംസം പിടിച്ചെടുത്തു. സമ്മൂസ പോലുള്ള റമദാൻ വിഭവങ്ങൾ തയ്യാറുക്കുന്നതിനായി സൂക്ഷിച്ച് വെച്ചിരുന്ന ഇറച്ചിയാണ് മുനിസിപാലിറ്റി അധികൃതരുടെ ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയത്.

Read more

ഇനി മുതൽ എമിഗ്രേഷൻ നടപടികൾ സ്വയം പൂർത്തിയാക്കാം; സൗദി എയർപോർട്ടിലും സ്മാർട്ട് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചു – വീഡിയോ

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ഇലക്‌ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചു. ഇനി മുതൽ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ യാത്രക്കാർക്ക് തന്നെ സ്വയം യാത്ര നടപടികൾ പൂർത്തിയാക്കാം. യാത്രക്കാരുടെ

Read more

അയൽ രാജ്യങ്ങളിൽ നിന്ന് കുടിയൊഴിക്കപ്പെട്ട് എത്തിയവർക്ക് സൗദിയുടെ കാരുണ്യം; ഇഖാമ, ലെവി എന്നിവയുൾപ്പെടെ മുഴുവൻ ചെലവുകളും സർക്കാർ വഹിക്കും

ജിദ്ദ: അയൽ രാജ്യങ്ങളിൽ നിന്ന് കുടിയൊഴിക്കപ്പെട്ട് സൗദിയിൽ അഭയം തേടിയവരുടെ സർക്കാർ ഫീസിനത്തിലുള്ള വിവിധ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് സൗദി മന്ത്രി സഭ കൌണ്സിൽ വ്യക്തമാക്കി. സൗദിയിൽ

Read more

സൗദിയുടെ ചില ഭാഗങ്ങളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു; രക്ഷാ പ്രവർത്തനത്തിന് ഹെലിക്കോപ്റ്ററുകളും – വീഡിയോ

സൗദിയുടെ ചില ഭാഗങ്ങളിൽ വ്യാപക മഴയും വെള്ളപ്പൊക്കവും. മക്കയുൾപ്പെടെ പല ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ടെങ്കിലും അസീർ മേഖലയിലാണ് വ്യാപക നാശം റിപ്പോർട്ട് ചെയ്തത്. മഴ ശക്തമായതോടെ പല

Read more

ഇടപാടുകൾ ഇനി ഇന്ത്യൻ രൂപയിൽ; പ്രവാസികൾക്ക് ഫോൺ പേ ഉപയോഗിച്ച് പണം നൽകാൻ സംവിധാനമായി

യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കും സന്ദര്‍ശനത്തിനായി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോകുന്നവ‍ർക്കും ഇനി മുതൽ ഫോൺപേ ആപ്ലിക്കേഷനിലൂടെ യുപിഐ ഇടപാടുകൾ നടത്താം. ഏതാനും ദിവസം മുമ്പ് തന്നെ ഇത്

Read more

അൽജസീറ ചാനലിന് വിലക്കേർപ്പെടുത്താൻ നീക്കം; പ്രത്യേക നിയമം പാസാക്കി ഇസ്രയേൽ

അൽജസീറ ചാനലിന്റെ സംപ്രേഷണം ഇസ്രായേലിൽ വിലക്കാനൊരുങ്ങി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിദേശ ചാനലുകൾക്ക്​ വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ്​ പാസാക്കിയതിന് പിന്നാലെയാണ് ബെഞ്ചമിൻ നെതന്യാഹു അൽജസീറക്കെതിരെ നിലപാടുമായി

Read more

ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാളിന് ഇത്തവണ നീണ്ട അവധി; നാട്ടിലേക്ക് പോകാനൊരുങ്ങി പ്രവാസികൾ

ദിവചെറിയ പെരുന്നാളിന് ഇത്തവണ നീണ്ട അവധിയാണ് മിക്ക ഗൾഫ് രാജ്യങ്ങളിലും പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ പെരുന്നാൾ കുടുംബത്തോടൊപ്പം നാട്ടിൽ  ചെലവഴിക്കാനുള്ള തയ്യാറെടുപ്പിലാണ് പല പ്രവാസികളും. അതേ സമയം

Read more

അബഹയിൽ തണുപ്പും മഞ്ഞു വീഴ്ചയും; സൗന്ദര്യം വാരിവിതറി അബഹയിലെ മലനിരകൾ – വീഡിയോ

സൌദിയിൽ കാലാവസ്ഥ വ്യതിയാനം രൂക്ഷമായതോടെ അസീർ മേഖലയിലെ അബഹയിൽ കഴിഞ്ഞ ദിവസം വൻ മഞ്ഞുവീഴ്ചയുണ്ടായി. അത്യപൂർവ്വമായി സംഭവിക്കുന്ന ഈ മഞ്ഞു വീഴ്ച പ്രദേശവാസികൾ ആഘോഷമാക്കി. എന്നാൽ അസീർ

Read more

സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ; മക്കയിൽ മഴ നനഞ്ഞ് വിശ്വാസികൾ ത്വവാഫ് ചെയ്തു. മഴ ഇന്നും ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ് – വീഡിയോ

സൌദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയും മഞ്ഞുവീഴ്ചയും തുടരുന്നു. ഇന്നും മക്കയു മദീനയും ഉൾപ്പെടെ 11 പ്രദേശങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും മഞ്ഞു വീഴ്ചക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ

Read more