വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു

വാഹനങ്ങൾ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. കൊണ്ടോട്ടി മുതുപറമ്പ് സ്വദേശി പാലത്തുകുഴിയിൽ മലയിൽ റഫീഖാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നരയോടെ മിസ്ഫ ജിഫ്‌നൈനിൽ ട്രക്കുകൾ

Read more

സൗദിയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയും മഞ്ഞു വീഴ്ചച്ചും; വാഹനങ്ങൾ ഒലിച്ചുപോയി, മഞ്ഞു വീഴ്ചയിൽ ഗതാഗതം തടസ്സപ്പെട്ടു – വീഡിയോ.

സൌദിയുടെ പല ഭാഗങ്ങളിലും അതിശക്തമായ മഴയും കാറ്റും വർഷിച്ചു. പല സ്ഥലങ്ങളിലും റോഡുകളിൽ  വെള്ളം കയറി. നിരവധി വാഹനങ്ങൾ വഴിയിൽ പണിമുടക്കി. ചില  സ്ഥലങ്ങളിൽ വാഹനങ്ങൾ വെള്ളത്തിൻ്റെ

Read more

കരിപ്പൂർ വിമാനത്താവളത്തിൽ പാസ്പോർട്ട് മറന്നു വെച്ചു; സൗദിയിലെത്തിയ യുവതി വിമാനത്താവളത്തിൽ കുടുങ്ങി

റിയാദ്: കരിപ്പൂർ വിമാനത്താവളത്തിൽ പാസ്പോർട്ട് മറന്നു വെച്ചയുവതി റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. കുടുംബത്തിലെ എട്ട് പേരടങ്ങുന്ന സംഘത്തോടൊപ്പം സൌദിയിലേക്ക് പുറപ്പെട്ട യുവതിയാണ് കോഴിക്കോട് വിമാനത്താവളത്തിൽ പാസ്പോർട്ട് മറന്നുവെച്ചത്.

Read more

മലയാളി നഴ്‌സ് സൗദിയിൽ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മലയാളി നഴ്​സ് സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്​കുന്നേൽ ധന്യ രാജൻ (35) ആണ്​ മരിച്ചത്​. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ

Read more

കാണാതായ മലയാളിയെ അബൂദബിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി വ്യവസായിയെ അബൂദബിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയില്‍ റിയാസി (55) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബൂദബിയില്‍

Read more

പ്രവാസികളുടെ സ്വപ്നം തീരമടുക്കുന്നു; വിമാന ടിക്കറ്റ് കൊള്ളക്ക് പരിഹാരമാകും, ആദ്യഘട്ട ചർച്ച വിജയം, 10,000 രൂപക്ക് യാത്ര ചെയ്യാൻ നടപടികൾ തകൃതി

കോഴിക്കോട്: ഗൾഫ് യാത്രക്കാർക്ക് അമിത വിമാന നിരക്കിൽ നിന്ന് രക്ഷനേടാൻ കപ്പൽ സർവ്വീസൊരുക്കാൻ കേരള മാരിടൈം ബോർഡ്. ഗുജറാത്ത്, മഹാരാഷ്ട്ര ആസ്ഥാനമായുള്ള കപ്പൽ കമ്പനികളടക്കം മാരിടൈം ബോർഡിനെ

Read more

സൗദി വിപണി കീഴടക്കാൻ വീഡിയോ ഹാം & ഇലക്ട്രോണിക് സെൻ്ററിൻ്റെ ‘ഓസ്കാറും’ എത്തുന്നു

ജിദ്ദ: പ്രമുഖ ഹോം അപ്ലയൻസ് കമ്പനിയായ വീഡിയോ ഹാം & ഇലക്ട്രോണിക് സെന്റർ സൗദി അറേബ്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഖത്തറിൽ 44 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കമ്പനിക്ക്

Read more

അനധികൃത ടാക്സികൾക്കെതിരെ പരിശോധന ശക്തം; സൗദി വിമാനത്താവളങ്ങളിൽ നിന്ന് വീണ്ടും 645 പേർ അറസ്റ്റിലായി, 305 വാഹനങ്ങൾ പിടിച്ചെടുത്തു

സൗദിയിൽ അനധികൃത ടാക്സികൾക്കെതിരെ ട്രാൻസ്പോർട്ട് അതോറിറ്റി ആരംഭിച്ച പരിശോധന രാജ്യത്തുടനീളം ശക്തമായി തുടരുന്നു. റമദാനിലെ ആദ്യ എട്ട് ദിവസത്തിനകം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 418 നിയമലംഘകരെ

Read more

ഇന്ത്യ-സൗദി വ്യാപാര ബന്ധം കൂടുതൽ ശക്തമാകും; ജിദ്ദ തുറമുഖത്തെ ഇന്ത്യൻ തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ്

സൗദിയിലെ ജിദ്ദ തുറമുഖത്തെ ഇന്ത്യൻ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിംഗ് സർവീസ് (RGI) ചേർത്തതായി സൗദി ജനറൽ പോർട്ട് അതോറിറ്റി (മവാനി) അറിയിച്ചു. വടക്കൻ യൂറോപ്പിലെ ഏറ്റവും

Read more

ചതിച്ചത് മലയാളി തന്നെ, പ്രവാസി മലയാളിക്ക് ബാധ്യത 40 ലക്ഷം; ഒടുവിൽ സുമനസുകളുടെ സഹായത്തിൽ രക്ഷ

മലയാളി ഉടമയുടെ ചതിയിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ സാമ്പത്തികമായി പ്രതിസന്ധിയിലായ മുൻ  സൈനിക ഉദ്യോഗസ്ഥൻ വൻ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഒഴിവായി. കൊല്ലം കൊട്ടാരക്കര  പവിത്രേശ്വരം സ്വദേശിയായ

Read more