ലുലു ഹൈപ്പ‍ര്‍മാര്‍ക്കറ്റിൽ നിന്നും ഒന്നരക്കോടി രൂപയുമായി മലയാളി ജീവനക്കാരൻ മുങ്ങി; കുടുംബവും നാട്ടിലേക്ക് മടങ്ങി

അബുദാബിയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്

Read more

ഗസ്സ വെടിനിർത്തൽ പ്രമേയം യു.എൻ രക്ഷാ സമിതി പാസാക്കി; അംഗീകരിക്കില്ലെന്നും യുദ്ധം കൂടുതൽ വ്യാപിപ്പിക്കുമെന്നും ഇസ്രായേൽ

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയെങ്കിലും യുദ്ധം തുടരാനുള്ള തീരുമാനത്തിലാണ് ഇസ്രായേൽ. പ്രമേയം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ സെക്രട്ട്രറി ജനറലും ലോക രാജ്യങ്ങളും

Read more

പ്രവാസികൾ കാത്തിരിക്കുന്ന കേരള – ഗൾഫ് യാത്രാ കപ്പൽ; ബേപ്പൂരിൽ നിന്നുൾപ്പെടെ സർവീസ് നടത്താൻ തയ്യാറായി നാല് കമ്പനികൾ, നാളെ ചർച്ച

പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് യാത്രാ കപ്പൽ സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചു 4 കമ്പനികൾ രംഗത്തെത്തി. കേരളത്തിലെ തുറമുഖങ്ങളിൽ നിന്നു ഗൾഫ് രാജ്യങ്ങളിലേക്കു സർവീസ്

Read more

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് സ്‌പെയിൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ; ഭീകരവാദത്തിനുള്ള പ്രതിഫലമെന്ന് ഇസ്രായേൽ

തെൽഅവീവ്: ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങളുടെ നടപടിക്കെതിരെ വിമർശനവുമായി ഇസ്രായേൽ. ഭീകരവാദത്തിനുള്ള പ്രതിഫലമാണിതെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വക്താവ് ലയർ ഹയാത്ത് ആരോപിച്ചു. കഴിഞ്ഞ ദിവസമാണ്

Read more

ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഏകീകൃത ബയോമെട്രിക് ഫിംഗർ പ്രിൻ്റിംങ് സംവിധാനം വരുന്നു; പ്രവാസികൾക്കും ബാധകം

ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർപ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നു. അംഗരാജ്യങ്ങളിൽ രേഖപ്പെടുത്തിയ പൗരന്മാരുടെയും പ്രവാസികളുടെയും വിരലടയാള സംവിധാനം രാജ്യങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിയമലംഘകരെ പിടികൂടാൻ എളുപ്പമാണെന്നതാണ് ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.

Read more

ഹജറുൽ അസ് വദിലും, റുകുനുൽ യമാനിയിലും ഉൾപ്പെടെ കഅബയിൽ സുഗന്ധം പൂശുന്നത് ദിവസവും അഞ്ച് തവണ – വീഡിയോ

വിശുദ്ധ റമദാൻ മാസത്തിൽ ദിവസവും അഞ്ച് തവണ കഅബയിൽ സുഗന്ധം പൂശുന്നുണ്ടെന്ന് ഹറം കാര്യാലയം അറിയിച്ചു. വിലയേറിയ മേത്തരം ഊദ് ഓയിലാണ് ഇതിനായി ഉപയോഗിക്കുന്നത്. ഹജറുൽ അസ്

Read more

സൗദിയിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; ഇത്തവണ സ്വകാര്യ മേഖലയിലുൾപ്പെടെ 9 ദിവസം വരെ അവധി

സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഏപ്രിൽ എട്ട് മുതലാണ് ഔദ്യോഗികമായി പെരുന്നാൾ അവധി ആരംഭിക്കുക. വാരാന്ത്യമടക്കം ഇത്തവണ  ഒമ്പത് ദിവസങ്ങൾ വരെ

Read more

പള്ളിയിൽ ഇഫ്താറിന് വേണ്ടി ഒരുക്കിയ സ്ഥലത്തേക്ക് കാർ ഇടിച്ചുകയറി, മലയാളി പ്രവാസിക്ക് ദാരുണാന്ത്യം – വീഡിയോ

മക്കയിലെ ഒരു പള്ളിയിൽ ഇഫ്താറിന് വേണ്ടി ഒരുക്കിയ സ്ഥലത്തേക്ക് കാർ ഇടിച്ചുകയറി മലപ്പുറം സ്വദേശി മരിച്ചു. മക്കയിലെ നവാരിയിലുളള പള്ളിയിലുണ്ടായ സംഭവത്തിൽ മഞ്ചേരി പുൽപറ്റ എടത്തിൽ പള്ളിയാളി

Read more

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം; റമദാനിലെ ആദ്യ പത്ത് ദിവസത്തിനുളളിൽ ലഭിച്ചത് 229 പരാതികൾ

ദമ്മാം: പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ 229 പരാതികൾ ലഭിച്ചതായി ഇസ്ലാമിക് അഫയേഴ്‌സ്, കോൾ, ഗൈഡൻസ് മന്ത്രാലയം വ്യക്തമാക്കി. റമദാനിലെ ആദ്യ പത്ത്

Read more

വിസ കച്ചവടം അവസാനിപ്പിക്കാൻ ശക്തമായ നടപടി; തൊഴിലുടമക്ക് കീഴിൽ ജോലിയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്താൽ 10 ലക്ഷം റിയാൽ വരെ പിഴ, വിദേശികളെ നാട് കടത്തുകയും ചെയ്യും

സൗദിയിൽ തൊഴിലുടമക്ക് കീഴിൽ ജോലിയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രീതി ക്രിമിനൽ കുറ്റമാക്കാൻ നീക്കം. ഇത് സംബന്ധിച്ച നിർദ്ദേശം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ

Read more