ഇനി വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും യുപിഐ പേയ്‌മെൻ്റ് നടത്താം

ദില്ലി: വിദേശ ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. ഐസിഐസിഐ ബാങ്കിന്റെ എന്‍ആര്‍ഐ അക്കൗണ്ട് ഉടമകള്‍ക്ക് വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റ് നടത്താം.

Read more

സിനിമാ ടിക്കറ്റ് നിരക്ക് കുറച്ചതോടെ സൗദിയിലെ തിയേറ്ററുകളിൽ തിരക്കേറി; ഹാൾ 90 ശതമാനം നിറഞ്ഞു

സൗദിയിൽ സിനിമാ ടിക്കറ്റുകളുടെ നിരക്ക് കുറച്ചതോടെ തിയേറ്ററുകളിൽ തിരക്ക് വർധിച്ചു. കഴിഞ്ഞ ദിവസം 90 ശതമാനം സീറ്റുകളിലേക്കും ടിക്കറ്റ് വിറ്റ് തീർന്നു. ടിക്കറ്റ് നിരക്ക് കുറക്കാനും സിനിമാശാലകൾ

Read more

മക്ക റോഡ് പദ്ധതി വഴിയുള്ള ആദ്യ ഹജ്ജ് തീർഥാടകസംഘം ഇന്തോനേഷ്യയിൽ നിന്നും മദീനയിലേക്ക് പുറപ്പെട്ടു

മക്ക റോഡ് പദ്ധതി വഴിയുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘത്തേയും വഹിച്ചുള്ള വിമാനം ഇന്തോനേഷ്യയിൽ നിന്നും പുറപ്പെട്ടു. ഇന്തോനേഷ്യൻ വിമാനത്താവളത്തിൽ മക്ക റോഡ് പദ്ധതിക്കായി പ്രത്യേകം തയ്യാറാക്കിയ

Read more

സാധനങ്ങൾ ഡെലിവറി ചെയ്യാനായി സ്കൂട്ടിയിൽ സഞ്ചരിക്കവെ മറ്റൊരു വാഹനം വന്നിടിച്ചു; അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

സലാല: മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര മുഹമ്മദ് റാഫി (35) ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മരിച്ചു. മുഹമ്മദ് റാഫി ജോലി ചെയ്യുന്ന കടയിൽനിന്നും സ്കൂട്ടിയിൽ സാധനം

Read more

സൗദിയിൽ കടകളിൽ ജോലി ചെയ്യുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം

സൌദിയിലെ കടകൾ, പലചരക്ക് സാധനങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ ഭക്ഷ്യ തൊഴിലാളികൾക്ക് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇത്തരം തൊഴിലാളികൾ കൃത്രിമ നഖങ്ങൾ, കൃത്രിമ കൺപീലികൾ,

Read more

സൗജന്യ വിസയിൽ വമ്പൻ തൊഴിലവസരങ്ങളുമായി ലുലു ഗ്രൂപ്പ്; പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖം

പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖത്തിന് ക്ഷണിച്ച് ലുലു ഗ്രൂപ്പ്. സൗജന്യ വിസയിൽ മിഡിൽ ഈസ്റ്റിലേക്ക് അവസരമൊരുക്കി ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന അഭിമുഖമാണിത്. 14 ന് കോഴിക്കോടും,

Read more

എയർ ഇന്ത്യയുടെ അനാസ്ഥ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിയത് 14 മണിക്കൂറിന് ശേഷം

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം സൌദിയിലെ റിയാദിൽ മരണമടഞ്ഞ കന്യാകുമാരി മുളൻകുഴി സ്വദേശി ചെല്ലപ്പൻ സുരേഷിന്റെ മൃതദേഹം നാട്ടിലെത്തിയത് 14 മണിക്കൂർ വൈകി. നിർമ്മാണ മേഖലയിൽ ജോലി

Read more

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് ഖത്തറും യുഎഇയും

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഖത്തറും യുഎഇയും. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്. കൊവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും ഇടയിലും

Read more

കുടുംബത്തോടൊപ്പം വിസ പുതുക്കാൻ പോയി തിരിച്ച് വരുന്ന വഴി ദുരന്തം: വാഹനാപകടത്തിൽ മലയാളിയുൾപ്പെടെ മൂന്ന് പേർ മരിച്ചു, 15 പേർക്ക് പരിക്ക്, 11 വഹാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു

ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം മൂന്ന് പേർ മരിച്ചു. സൊഹാറില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ തൃശൂർ സ്വദേശി സുനിൽ കുമാറും രണ്ട് ഒമാൻ പൗരന്മാരുമാണ് മരണപ്പെട്ടത്. എതിർ ദിശയിൽ

Read more

ഷെങ്കൻ മാതൃകയിൽ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ഡിസംബറിൽ ആരംഭിക്കും; ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ പ്രവാസികൾക്കും അനുവാദം നൽകും

എല്ലാ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളും സന്ദർശിക്കാൻ സന്ദർശകരെ അനുവദിക്കുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ 2024 ഡിസംബറിൽ ആരംഭിക്കുമെന്ന് ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുത്ത

Read more