ജിദ്ദയിൽ ഫീൽഡ് പരിശോധന ശക്തമാക്കി മുനിസിപാലിറ്റി; അനധികൃത തയ്യൽ കേന്ദ്രവും മൊളാസസ് നിർമ്മാണ കേന്ദ്രവും കണ്ടെത്തി – വീഡിയോ
ജിദ്ദയിലുടനീളം ഫീൽഡ് പരിശോധന ശക്തമാക്കി മുനിസിപാലിറ്റി. അനധികൃതയും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളും സ്ഥാപനങ്ങളും കണ്ടെത്തുന്നതിനോടൊപ്പം, അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. സ്ഥാപനങ്ങളുടെ വൃത്തി, തൊഴിലാളികളുടെ ശുചിത്വം, ആരോഗ്യം,
Read more