എയർപോർട്ട് കുടിശ്ശിക അടച്ചില്ല; സപൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്ന് യാത്രക്കാരെ കയറ്റാൻ അനുവദിച്ചില്ല, വിമാനം ഇന്ത്യയിലേക്ക് പറന്നത് യാത്രക്കാരില്ലാതെ

ദുബായ്: എയർപോർട്ടിലേക്ക് അടക്കാനുള്ളകുടിശ്ശിക അടക്കാത്തതിനെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നതിൽ നിന്നും യുഎഇ അധികർതർ തടഞ്ഞു. കുടിശ്ശിക അടക്കാതെ യാത്രക്കാരെ ചെക്ക് ഇൻ ചെയ്യാനാവില്ലെന്ന് അധികൃതർ

Read more

സൗദി പൗരനെ തലക്കടിച്ച് കൊല്ലപെടുത്തി വാട്ടർടാങ്കിൽ തള്ളിയ കേസ്; മലയാളിക്ക് വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിക്ക് വധശിക്ഷ നടപ്പാക്കി. പാലക്കാട് സ്വദേശി ചേറുമ്പ അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാനെ (63) ആണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം

Read more

സൗദിയിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; തലയിണ മുഖത്ത് വെച്ചമർത്തി അച്ഛൻ തന്നെയും കൊല്ലാൻ ശ്രമിച്ചെന്ന് 5 വയസുകാരി മകൾ

ദമ്മാം: സൗദിയിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം  കാഞ്ഞാവെളി സ്വദേശി മംഗലത്ത്​ വീട്ടിൽ അനൂപ്​ മോഹൻ (37), ഭാര്യ രമ്യമോൾ വസന്തകുമാരി (30)

Read more

ജിപിഎസ് സംവിധാനം നിലച്ചു, ഇന്ധനവും കുടിവെള്ളവും തീർന്നു; സൗദിയിലെ മരുഭൂമിയിൽ യുവാക്കൾക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: സൗദി അറേബ്യയിലെ മരുഭൂമിയിൽ ദിശയറിയാത അകപ്പെട്ട തെലങ്കാന സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹം കണ്ടെത്തി. കരിംനഗർ നിവാസിയായ മുഹമ്മദ് ഷെഹ്‌സാദ് ഖാൻ, സുഹൃത്ത് എന്നിവരാണ് റബ് അൽ

Read more

സൗദിയിൽ പണപ്പിരിവ് നടത്തുന്നതിന് നിയന്ത്രണം ശക്തമാക്കി; ലൈസൻസുള്ള സ്ഥാപനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ

റിയാദ്: ചാരിറ്റബിൾ അസോസിയേഷനുകൾ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ, സംഭാവനകൾ ശേഖരിക്കാൻ ലൈസൻസുള്ള മറ്റ് നോൺപ്രാഫിറ്റ് മേഖലാ ഏജൻസികൾ സൗദിക്കകത്ത് നിന്നുള്ള ചാരിറ്റി ധനസമാഹരണം തുടങ്ങിയവ ബാങ്ക് വഴിയേ

Read more

സൗദി തൊഴിൽ നിയമത്തിൽ ഭേതഗതി: തൊഴിലാളികളുടെ രാജി സ്വകരിക്കുന്നത് 60 ദിവസം വരെ തൊഴിലുടമക്ക് നീട്ടിവെക്കാം

സൗദിയിൽ തൊഴിൽ നിയമങ്ങളിൽ വരുത്തിയ ഭേതഗതി പുറമെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. 180 ദിവസത്തിന് ശേഷം പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. രണ്ടാഴ്ച മുമ്പാണ് മന്ത്രിസഭ തൊഴിൽ നിയമങ്ങളിലെ

Read more

മദീനയിൽ ഇന്നും മഴ ശക്തമായി തുടരുന്നു; നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി, വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി, വൻ നാശനഷ്ടങ്ങൾ – വീഡിയോ

മദീനയിൽ ഇന്നലെ ആരംഭിച്ച മഴ ഇന്നും ശക്തമായി തുടരുന്നു. നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. റോഡുകൾ വെള്ളത്തിൽ മുങ്ങി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. നിരവധി വ്യാപാര

Read more

സൗജന്യ ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ചതിൽ വിശദീകരണവുമായി എയർഇന്ത്യ എക്‌സ്‌പ്രസ്‌; സാധാരണക്കാരെ ബാധിക്കില്ലെന്നും വിശദീകരണം

അബുദാബി: യു.എ.ഇ.യില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ്‌ അലവന്‍സിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌. ഓഗസ്‌റ്റ്‌ 19 മുതല്‍ ബാഗേജുമായി ബന്ധപ്പെട്ട്‌ പ്രാബല്യത്തില്‍ വന്ന പുതിയ

Read more

മക്കയിലും മദീനയിലും ശക്തമായ മഴ, പ്രളയം; വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു, ജിദ്ദയിൽ ശക്തമായ പൊടിക്കാറ്റും ഇടിയും

മക്കയിലും മദീനയിലും ശക്തമായ മഴ വർഷിച്ചു. മദീനയിൽ ശക്തമായ മഴയിൽ യാമ്പു റോഡിൽ മലവെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. ഒഴുക്കിൽപ്പെട്ട വാഹനങ്ങളിൽ നിന്ന് ആളുകളെ നാട്ടുകാർ രക്ഷപ്പെടുത്തി.

Read more

രണ്ട് ദിവസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി വിദ്യാർഥി സുഹൃത്തിനെ കണ്ട് മടങ്ങവേ വാഹനപകടത്തിൽ മരിച്ചു

അബുദാബി: അബുദാബിയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ എങ്ങണ്ടിയൂർ ഏത്തായ് കിഴക്ക് ലെയ്ൻ നഗറിൽ ചക്കാമഠത്തിൽ പ്രണവ് (24) ആണ് മരിച്ചത്. . ഷൈജുവിന്റെയും മേനോത്തുപറമ്പിൽ

Read more