നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ തെന്നി വീണു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മലപ്പുറം മൂന്നിയൂർ സ്വദേശി ബിൽഡിംഗിന്റെ മുകളിൽ നിന്നും വീണ് മരിച്ചു. അബുദാബിയിൽ നിർമ്മാണം നടക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. മലപ്പുറം മൂന്നിയൂർ കളത്തിങ്ങൽ പാറ

Read more

റോഡിലൂടെ റിയാദിലേക്ക് പോകുന്ന ഈ വിമാനത്തിൻ്റെ ഫോട്ടോയും വീഡിയോയും എടുക്കൂ.. ആഡംബര കാർ സമ്മാനമായി നേടൂ..

റിയാദ്: വ്യത്യസ്ഥമായ ഒരു മത്സരം സംഘടിപ്പിക്കുകയാണ് സൗദി എൻ്റർടൈൻമെൻ്റ് അതോറിറ്റി. റിയാദിലെ ബോളിവാഡിൽ വിമാനങ്ങൾ ഉപയോഗിച്ച് ഒരുക്കുന്ന പ്രത്യേക വിനോദ പരിപാടിക്കായാണ് റോഡ് മാർഗ്ഗം റിയാദിലേക്ക് വിമാനങ്ങൾ

Read more

‘ഇസ്രായേലിനെതിരെ ഇസ്‌ലാമിക രാജ്യങ്ങളുടെ പുതിയ സഖ്യം’; തന്ത്രപരമായ നീക്കവുമായി തുർക്കി

ഇസ്രായേലിനെ നിലയ്ക്കുനിർത്താൻ ഇസ്‌ലാമിക രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. പശ്ചിമേഷ്യയിൽ നിയന്ത്രണം ശക്തമാക്കാനും കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കാനും ഇസ്രായേൽ

Read more

ജിദ്ദയിൽ വിൽപ്പനക്ക് വെച്ച 290 കിലോ അഴുകിയ മത്സ്യം പിടികൂടി

സൗദിയിൽ വിൽപ്പനക്ക് വെച്ച അഴുകിയ മത്സ്യം പിടികൂടി. ജിദ്ദയിലെ അസീസിയ്യയിൽ നിന്ന് 290 കിലോയോളം അഴുകിയ മത്സ്യമണ് മുനിസിപാലിറ്റി അധികൃതർ പരിശോധനയിൽ പിടിച്ചെടുത്തത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ

Read more

ദേശീയ ദിനാഘോഷം: സൗദിയിൽ സർക്കാർ-സ്വാകാര്യ മേഖലകളിൽ നാല് ദിവസം വരെ അവധി

റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഇത്തവണ നാല് ദിവസം വരെ അവധി ലഭിക്കും. 94ാമത് ദേശീയദിനഘോഷത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച അവധി മുഴുവൻ സ്ഥാപനങ്ങൾക്കും

Read more

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ പാചകജത്തൊഴിലാളിയായി ജോലിചെയ്യുന്ന മലയാളി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂരിലെ മനക്കപ്പടി കരോട്ടകാട്ടില്‍ ഹൗസില്‍ അബ്ദുല്‍ അജി (55) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക്

Read more

സഹോദരന്‍ ചതിച്ചു: അബുദാബിയില്‍ ചെക്ക് കേസിൽപ്പെട്ട് മലയാളി; താമസം തെരുവിൽ, നാട്ടിൽ പോയിട്ട് 3 വർഷം, പൊതുമാപ്പ് പോലും പ്രയോജനപ്പെടുത്താനാകാതെ ദുരിതത്തിൽ

അബുദാബി: പൊതുമാപ്പ് പ്രയോജനപ്പെടുത്തി പലരും നാടുപിടിക്കുമ്പോൾ നിയമക്കുരുക്കു മൂലം പോകാനാകാതെ അബുദാബിയുടെ തെരുവുകളിൽ അലയുകയാണ് മലയാളി യുവാവ്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷാഫി മുസ്തഫയാണ് ചെക്ക് കേസുള്ളതിനാൽ നാട്ടിലേക്കു

Read more

ഷാർജയിൽ വിവാഹം നടന്ന അതേ ഹാളിൽ നവവധുവിന്‍റെ മരണാനന്തര ചടങ്ങുകളും; നൊമ്പരമായി റീം

ഷാർജ: ഷാർജയിൽ  ഇലക്ട്രിക്കൽ എൻജിനീയറായ നവവധു കാറപകടത്തിൽ മരിച്ചു.  ഷാർജ എമിറേറ്റ്‌സ് റോഡിൽ മൂന്നാഴ്ച മുൻപ് നടന്ന അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്വദേശി യുവതി റീം

Read more

മക്കയിലും ജിദ്ദയിലും അതിശക്തമായ ഇടിയും മഴയും; ജിദ്ദയിലും റാബഗിലും നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

മക്കയിലും ജിദ്ദയിലും അതിശക്തമായ ഇടിയും മഴയും മിന്നലും. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നാളെ (ചൊവ്വാഴ്ച) ജിദ്ദയിലും റാബഗിലും സ്കുളുകളിൽ നേരിട്ടുള്ള പഠനം ഉണ്ടായിരിക്കില്ലെന്നും ഓണ്ലൈൻ പഠനം മാത്രമായിരിക്കും

Read more

ദുബായിയിൽ കാണാതായ മലയാളി യുവാവിനെ പാലത്തിൽ നിന്ന് ചാടിമരിച്ച നിലയിൽ കണ്ടെത്തി

ദുബായ്: അബുദാബിയില്‍നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തില്‍നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ സ്വദേശി അഴങ്കല്‍ പുരയിടത്തില്‍ ഡിക്‌സണ്‍ സെബാസ്റ്റ്യന്‍ (26)

Read more