നിയമം കൂടുതൽ ശക്തമാക്കി യുഎഇ; സന്ദർശക വിസയിലെത്തുന്നവരെ ജോലിക്കു നിയമിച്ചാൽ 10 ലക്ഷം ദിർഹം പിഴ

ദുബായ്: സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാൻ വരുന്നവർക്കു സുരക്ഷ ഉറപ്പാക്കുന്നതിന്

Read more

കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം; യുഎഇയിൽ മലയാളി യുവാവ് മരിച്ചു

അബുദാബി: യുഎഇയിലെ അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ എങ്ങണ്ടിയൂര്‍ ഏത്തായ് കിഴക്ക് ലൈനിന്‍ നഗറില്‍ ചക്കാമഠത്തില്‍ ഷൈജുവിന്‍റെയും മേനോത്തുപറമ്പില്‍ ശ്രീവത്സയുടെയും മകന്‍ പ്രണവ് (24)

Read more

തിരക്കേറിയ റോഡിൽ പറന്നിറങ്ങി; അപകടത്തിൽപ്പെട്ട ആളുമായി ആശുപത്രിയിലേക്ക് പറന്ന് പൊലീസിൻ്റെ ഹെലിക്കോപ്റ്റർ – വീഡിയോ

ദുബൈ: വാഹനങ്ങള്‍ പാഞ്ഞുപോകുന്ന തിരക്കേറിയ റോഡിലേക്കിറങ്ങുന്ന ഹെലികോപ്റ്റര്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് ഈ വീഡിയോ. . സംഭവം സത്യമാണോയെന്ന് തിരക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. എന്നാല്‍ സംഗതി

Read more

സൗദിയിൽ പുതിയ എയർ കാർഗോ കമ്പനി വരുന്നു; രാജ്യത്തെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റും

റിയാദ്: സൗദി പുതിയ എയർ കാർഗോ കമ്പനി സ്ഥാപിക്കുന്നു. ഇതിനായി പുതിയ വിമാനം വാങ്ങുന്നതിനായി പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോയിംഗ്, എയർബസ് എന്നിവയുമായി ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ.

Read more

യൂസർനെയിമും പാസ്‌വേഡും കൊടുക്കരുത്; ഗവൺമെന്‍റ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തട്ടിപ്പ്, മുന്നറിയിപ്പുമായി ‘അബ്ഷിർ’

റിയാദ്: ഗവൺമെൻറ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് യൂസർനൈമും പാസ്‌വേഡും കൊടുക്കരുത് ചോദിച്ച് തട്ടിപ്പ് നടത്തുന്നതിനെ കരുതിയിരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ സർവിസ് ആപ്പായ ‘അബ്ഷിർ’. ഡിജിറ്റൽ

Read more

സൗദിയിൽ ഏറ്റവും വലിയ രണ്ടാമത്തെ കടൽപ്പാലത്തിൻ്റെ നിർമാണം പുരോഗമിക്കുന്നു; 88 ശതമാനം പൂർത്തിയായി – വീഡിയോ

ദമ്മാം: സൗദിയിലെ ഏറ്റവും വലിയ ഇരട്ട കടല്‍പാലത്തിന്റെ നിര്‍മാണം 88 ശതമാനത്തിലെത്തിയതായി റോഡ്സ് ജനറൽ അതോറിറ്റി അറിയിച്ചു. നിർമ്മാണത്തിൻ്റെ അവസാനഘട്ടത്തിലെത്തിലാണ് ഇപ്പോഴെന്നും അതോറിറ്റി വ്യക്തമാക്കി. കിഴക്കൻ പ്രവിശ്യയിലെ

Read more

ജിദ്ദയിൽ 12 ടൺ കേടായ മാംസം പിടിച്ചെടുത്തു; ചിഞ്ഞളിഞ്ഞ് ദുർഗന്ധം വമിച്ചു തുടങ്ങിയിരുന്നുവെന്ന് അധികൃതർ

ജിദ്ദയിൽ 12 ടൺ കേടായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. ജിദ്ദ മുനിസിപാലിറ്റിയുടെ മേൽനോട്ടത്തിൽ അൽ ഫാദിലയിൽ നടത്തിയ പരിശോധനയിലാണ് ഒരു സ്ഥാപനത്തിൽ നിന്നും കേടായ മാംസം കണ്ടെത്തിയത്.

Read more

സൗദിയിൽ ജിദ്ദ സർവ്വകലാശാലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ദേശീയ വസ്ത്രം നിർബന്ധമാക്കി, പെൺകുട്ടികൾ അബായയും ശിരോവസ്ത്രവും ധരിക്കണം

സൗദിയിൽ ജിദ്ദ സർവകലാശാലയിലെ വിദ്യാർത്ഥിനികൾ സർവ്വകലാശാലയിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും സൗദി ദേശീയ വസ്ത്രമായ അബായയും ശിരോവസ്ത്രവും ധരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മാന്യമായ വസ്ത്രധാരണ രീതി പിന്തുടരണമെന്നും ക്ലാസ്

Read more

സൗദിയിൽ അടുത്ത മാസം വേനൽക്കാലം അവസാനിക്കും; സെപ്തംബർ പകുതി വരെ താപനില ശക്തമായി തുടരും

റിയാദ്: സൗദിയിൽ അടുത്ത സെപ്തംബർ ആദ്യം വേനൽക്കാലം കാലാവസ്ഥാപരമായി അവസാനിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി സ്ഥിരീകരിച്ചു, എന്നാൽ സെപ്തംബർ പകുതി

Read more

മക്കയിൽ പിതാവിൻ്റെ ഖബറിനോട് ചേർന്ന് റിയാസിനും അന്ത്യവിശ്രമം

മക്ക: പിതാവിൻ്റെ ഖബടക്കം കഴിഞ്ഞ് കുടുംബ സമേതം മടങ്ങുന്നതിനിടെ വാഹനപകടത്തിൽപ്പെട്ട് മരിച്ച മകൻ റിയാസിൻ്റെ മൃതദേഹവും ഖബറടക്കി. പിതാവിൻ്റെ മൃതദേഹം മറവ് ചെയ്തിട്ടുളള മക്കയിലെ ജന്നത്തുൽ മഹല്ലയിൽ

Read more