ഒമാനിൽ പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ ഖുര്‍ആൻ പേജുകള്‍ മുറിച്ചിട്ട നിലയില്‍; ശക്തമായ നടപടിയെന്ന് അധികൃതർ
ഒമാനില്‍ പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ ഖുര്‍ആന്‍ പേജുകള്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തി. സംഭവത്തിൽ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് സംഭവം. പഴങ്ങള്‍
Read more