വിമാനത്തിൻ്റെ ചിറകിൽ നിന്ന് പുകഉയരുന്നത് കണ്ട് കുഞ്ഞുങ്ങളെയും എടുത്ത് ഓടി യാത്രക്കാർ; യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഇന്ന് തന്നെ കൊച്ചിയിലെത്തിക്കും- വീഡിയോ!

മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ഒഴിവായത് വലിയ ദുരന്തം. വിമാനം കൊച്ചിയിലേക്ക് പറക്കുന്നതിന് തൊട്ടുമുമ്പാണ് പുക ഉയരുന്നത് കണ്ടത്. ഇതോടെ യാത്രക്കാരെ അടിയന്തരമായി

Read more

പറന്നുയരാൻ ഒരുങ്ങവെ, മസ്കത്ത്-കൊച്ചി വിമാനത്തിൻ്റെ ചിറകിൽ തീപിടിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് – കൊച്ചി വിമാനത്തിന്റെ ചിറകിൽ തീപിടിച്ചു. മസ്കത്ത് വിമാനത്താവളത്തിൽ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകിൽ നിന്നു

Read more

പ്രവാസികൾക്ക് തിരിച്ചടി; കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഒമാനിൽ നിന്നും കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങിളിലേക്കുള്ള  സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം

Read more

കാണാതായിരുന്ന പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒമാനില്‍ പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസില്‍ അനില്‍ കുമാറിനെയാണ് (51) സുഹാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച

Read more

ഖത്തർ ലോകകപ്പിനെ നേട്ടമാക്കാൻ കൂടുൽ ഗൾഫ് രാജ്യങ്ങൾ; ഹയ്യ കാർഡ് ഉടമകൾക്ക് ഒമാനും ടൂറിസ്റ്റ് വിസ അനുവദിക്കും

വരാനിരിക്കുന്ന ഖത്തർ ലോകകപ്പ്  ഫുട്ബോൾ മത്സരത്തെ നേട്ടമാക്കാനൊരുങ്ങുകയാണ് അയൽ ഗൾഫ് രാജ്യങ്ങൾ. ഖത്തർ ഹയ്യ കാർഡ് ഉടമകൾക്ക് സൌദിയും യുഎഇയും ടൂറിസ്റ്റ് വിസ സൌകര്യങ്ങളുൾപ്പെടെ നിരവധി ആനൂകൂല്യങ്ങൾ

Read more

മലയാളി പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഒമാനിലെ സലാലയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ നെല്ലിക്കൽ സ്വദേശി ആശാരിയാത്ത് ജ്യോതി വില്ലയിൽ തമ്പി എന്ന എന്ന ജോർജ് തോമസ് (61)ആണ്

Read more

എയർ ഇന്ത്യ വിമാനങ്ങളുടെ സമയത്തിൽ മാറ്റം വരുത്തി; ഒമാനിലേക്കുള്ള രണ്ട് സര്‍വീസുകള്‍ റദ്ദാക്കി

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഒമാന്‍ തലസ്ഥാനമായ മസ്‍കത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സർവീസുകളുടെ സമയം പുനഃക്രമീകരിച്ചു. ഇതിനു പുറമെ ഈ സെക്ടറില്‍ രണ്ട് സർവീസുകൾ റദ്ദാക്കിയതായും

Read more

മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മലയാളി പ്രവാസിക്ക് ദാരുണാന്ത്യം, ഭാര്യയും മക്കളും സുരക്ഷിതർ

ദുബായിൽ നിന്നു ഒമാനിലെ സലാലയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു.  ആലപ്പുഴ നീർക്കുന്നം വണ്ടാനം സ്വദേശി വാളം പറമ്പിൽ ഷിയാസ് ഉസ്മാൻ

Read more

കുടിവെളളമെന്നു കരുതി മലയാളി രാസലായനി കുടിച്ചു മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

കുടിവെള്ളമെന്നു കരുതി രാസലായനി കുടിച്ചു ചരക്ക് കപ്പലില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കെയ്റോയില്‍ നിന്നു സലാലയിലേക്കു വന്ന ചരക്ക് കപ്പലില്‍ വച്ചാണു തൃശൂര്‍ സ്വദേശി ജോസ്

Read more

സമുദ്രമാര്‍ഗം അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച വിദേശികള്‍ അറസ്റ്റില്‍

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഒരുകൂട്ടം വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. സമുദ്ര മാര്‍ഗമെത്തിയ ഇവരെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങളാണ് കണ്ടെത്തിയത്.

Read more