‘വടശേരി ദാമോദരൻ മേനോൻ സതീശൻ’; ഇനി കേരളത്തിൻ്റെ മുഖ്യമന്ത്രി

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കേരളത്തിൻ്റെ പുതിയ സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ, സെക്രട്ടേറിയറ്റിന് സമീപത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ്

Read more

പുതുമുഖപ്പടയുമായി ടീം വി.ഡി.എസ്; സത്യപ്രതിജ്ഞ രാവിലെ 10-ന് സെൻട്രൽ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം: തിരഞ്ഞെടുപ്പു ഘട്ടത്തിൽ, രാഷ്ട്രീയസാഹചര്യത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ച വി.ഡി. സതീശൻ, മന്ത്രിസഭാ രൂപവത്‌കരണത്തിലും അത് പ്രകടമാക്കി. 1982-െല കെ. കരുണാകരൻ സർക്കാരിനുശേഷം യു.ഡി.എഫിന്റെ മുഴുവൻമന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ

Read more

ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി; ഗൾഫിൽ പെരുന്നാൾ മെയ് 27ന്

റിയാദ്: സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതോടെ മെയ് 27 ന് ഗൾഫ് രാഷ്ട്രങ്ങളിൽ ബലിപെരുന്നാൾ. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം മെയ് 26 ബുധനാഴ്ചയാണ്. മാസപ്പിറവി

Read more

പിറ കണ്ടില്ല; കേരളത്തിൽ ബലിപെരുന്നാള്‍ മെയ് 28 വ്യാഴാഴ്ച

കോഴിക്കോട്: ദുല്‍ഖഅ്ദ് 29 (ഇന്ന്) ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ മെയ് 19 ചൊവ്വാഴ്ച ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10)

Read more

ടീം യുഡിഎഫ് റെഡി, വി ഡി സതീശൻ മന്ത്രിസഭയിൽ രണ്ട് വനിതാ പ്രതിനിധികൾ; ഡെപ്യൂട്ടി സ്പീക്കറും വനിത

തിരുവനന്തപുരം: ആകാംക്ഷകൾക്ക് വിരാമം. വി.ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് രണ്ട് വനിതകൾ മന്ത്രിമാരാകും. ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരെയാണ് കോൺഗ്രസ് മന്ത്രിമാരായി വിഡി സതീശൻ

Read more

വി.ടി. ബൽറാം സ്പീക്കറും തിരുവഞ്ചൂർ മന്ത്രിയും?

തിരുവനന്തപുരം: വി.ടി. ബൽറാം സ്പീക്കർ ആയേക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയാകുമെന്ന് സൂചന. മന്ത്രിസ്ഥാനം വേണമെന്ന് തിരുവഞ്ചൂർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഏത് സ്ഥാനം കിട്ടിയാലും പാർട്ടി പറയുന്നത് പോലെ

Read more

കോൺഗ്രസിന് 12 മന്ത്രിമാർ; ലീഗിന് 5, മന്ത്രിമാരുടെ സാധ്യതാ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും. റവന്യൂ വേണമെന്നാണ് കേരള കോൺഗ്രസ് (ജോസഫ്)

Read more

ലീഗിൽ ധാരണ; മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത് ഇവർ…

മലപ്പുറം: വി.ഡി. സതീശൻ മന്ത്രിസഭയിൽ മുസ്ലീം ലീഗിൽ നിന്നുള്ള മന്ത്രിമാരിൽ ധാരണ. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. ഇതുപോലെ തന്നെയാകും സതീശൻ മന്ത്രിയിലും

Read more

മുസ്ലീം ലീഗിൽ നിന്ന് അഞ്ച് പേർ മന്ത്രിപദത്തിലേക്കെന്ന് സൂചന; പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

മലപ്പുറം: വി.ഡി. സതീശൻ മന്ത്രിസഭയിൽ മുസ്ലീം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാർ ഉണ്ടാകുമെന്ന് ഏകദേശം ധാരണയാതായാണ് വിവരം. ഉമ്മൻചാണ്ടി മന്ത്രിസഭയിലും ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാർ ഉണ്ടായിരുന്നു.

Read more

തീരുമാനത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്ന് ചെന്നിത്തല; ആഭ്യന്തരം നല്‍കാനാകില്ലെന്ന് വി.ഡി. സതീശന്‍ ആഭ്യന്തരത്തിന് പകരം

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയ്ക്ക് പിന്നാലെ ആഭ്യന്തരത്തിലും ഉടക്ക്. ആഭ്യന്തര വകുപ്പ് ലഭിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നായിരുന്നു ചെന്നിത്തലയുടെ വാദം. ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നല്‍കാനാകില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.

Read more