KERALA Latest News OTHERS അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം; മരിച്ചത് 19 ദിവസം പ്രായമുള്ള കുഞ്ഞ് October 21, 2026 Suhaila Ajmal പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. വെച്ചപ്പതി സ്വദേശികളായ ജ്യോതിമണി- ബിജു ദമ്പതികളുടെ 19 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം. Share