എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.07% വിജയശതമാനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് സംസ്ഥാനത്തെ വിജയ ശതമാനം. 3.30 മുതൽ ഫലം സർക്കാരിന്റെ ഔദ്യോഗിക

Read more

കണ്ണൂര്‍ വളക്കൈയില്‍ ഓടുന്ന ബസിന് തീപിടിച്ചു; ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ ഓടുന്ന ബസിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരികയായരുന്ന സ്വകാര്യ ബസിനാണ് തീ പിടിച്ചത്. യാത്രക്കാര്‍ ബസില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ വന്‍

Read more

ഇരുട്ടടി! ഇന്ധന വില വീണ്ടും കൂട്ടി

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 3 രൂപ വീതമാണ് കൂട്ടിയത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില കൂടിയതാണ്

Read more

നിലപാട് കടുപ്പിച്ച് കെ.സി. വേണുഗോപാൽ, പ്രധാന വകുപ്പുകളും ആറ് മന്ത്രിമാരെയും ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയിൽ നിന്ന് തഴയപ്പെട്ടതോടെ നിലപാട് കടുപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മന്ത്രിസഭയിൽ വ്യക്തമായ പ്രാതിനിധ്യം ആവശ്യപ്പെടാനാണ് കെസിയുടെ നീക്കം. പ്രധാന വകുപ്പുകളും

Read more

“ചാണ്ടി ഉമ്മൻ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്നത് കൂട്ടായി തീരുമാനിക്കും”; ഉമ്മൻചാണ്ടിയുടെ വസതിയിലെത്തി വി.ഡി. സതീശൻ

കോട്ടയം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടു. അദ്ദേഹവുമായുള്ള ഓർമകൾ കുടുംബാംഗങ്ങളുമായി സതീശൻ പങ്കുവച്ചു. ഇന്നില്ലെങ്കിലും തന്നെ നയിച്ച നേതാവായിരുന്നു

Read more

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് നാലിന് എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് ഔദ്യോഗകമായി തിരഞ്ഞെടുക്കും. ഇന്ന് തന്നെ ഗവര്‍ണറെ

Read more

പ്രതിപക്ഷത്തെ നയിക്കാന്‍ പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും തീരുമാനമായി. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സമിതി യോഗത്തിലാണ് പിണറായി വിജയനെ പ്രതിപക്ഷ

Read more

വി.ഡി. സതീശൻ മുഖ്യമന്ത്രി; 11 ദിവസം നീണ്ട അനിശ്ചിതത്വത്തിന് വിരാമം

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കേരളത്തിലെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്തു. 11 ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയും

Read more

UDF യോഗത്തിൽ പങ്കെടുക്കില്ലെന്ന് മുസ്‌ലിം ലീഗ്; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കും

മലപ്പുറം: യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ മുസ്‌ലിം ലീഗ്. ഇന്ന് രണ്ട് മണിക്ക് ആണ് യുഡിഎഫ് യോഗം വിളിച്ചത്. യോഗത്തില്‍ എത്താന്‍ കഴിയില്ലെന്ന് ലീഗ് അറിയിച്ചു. മുഖ്യമന്ത്രി

Read more

കെസിയെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി; നിർണായക കൂടിക്കാഴ്ച രാഹുലിന്റെ വസതിയിൽ

ദില്ലി: കെ സി വേണു​ഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി. നിർണായക കൂടിക്കാഴ്ച നടക്കുന്നത് രാഹുൽ ​ഗാന്ധിയുടെ വസതിയിലാണ്. അതേ സമയം എന്തിനാകും രാഹുൽ വിളിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

Read more