അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു
പാലക്കാട്: മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. എഇഒയുടെ റിപ്പോർട്ടിൻമേലാണ് വകുപ്പിൻ്റെ നടപടിയുണ്ടായത്. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന്
Read more