ഷാർജയിൽ മലയാളി യുവതിയും ഒന്നര വയസ്സുകാരിയായ മകളും മരിച്ച നിലയിൽ; കണ്ടെത്തിയത് ഒരേ കയറിൽ തൂങ്ങിയ നിലയിൽ

ഷാർജ: ഷാർജയിൽ മലയാളി യുവതിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുകാരിയായ മകൾ വൈഭവി എന്നിവരെയാണ് മരിച്ച

Read more

കേരള സര്‍വകലാശാലയുടെ അകത്തും പുറത്തും സംഘര്‍ഷം; പ്രതിഷേധവുമായി DYFI, AISF പ്രവര്‍ത്തകര്‍ – വിഡിയോ

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ അകത്തും പുറത്തും പ്രതിഷേധവുമായി സംഘടനകള്‍. സര്‍വകലാശാലയ്ക്കകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത്

Read more

മെഡിക്കൽ കോളജ് ദുരന്തം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം; മകന് സർക്കാർ ജോലി

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം

Read more

സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ പേരാവൂർ മുരിങ്ങോടി സ്വദേശി മുള്ളൻ പറമ്പത്ത് അഷ്റഫ് ആണ് മരിച്ചത്. 51 വയസ്സായിരുന്നു. ജിദ്ദ മഹാജറിൽ

Read more

ചില രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇയുടെ ആജീവനാന്ത ഗോൾഡൻ വീസ?; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് അധികൃതർ

ദുബായ്:  ചില രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ ആജീവനാന്ത ഗോൾഡൻ വീസ നൽകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ്

Read more

ടേക്ക് ഓഫിനിടെ റൺവേയിൽ പ്രവേശിച്ചു; വിമാനത്തിൻ്റെ എൻജിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം – വിഡിയോ

മിലാന്‍ (ഇറ്റലി): പുറപ്പെടാന്‍ തയാറായി നിന്ന വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവ് മരിച്ചു. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. സ്‌പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ വിമാനം

Read more

നിപയിൽ ആശ്വാസം; മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയുടെ പരിശോധനാ ഫലം നെഗറ്റീവ്, 2 പേര്‍ ഐസിയുവിൽ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും

Read more

പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ ലഭിക്കാനും പുതുക്കാനും ‘ഇജാറി’ൽ വാടക കരാർ രജിസ്റ്റർ ചെയ്യണം; മറ്റു പ്രധാന സർക്കാർ സേവനങ്ങൾക്കും ‘ഇജാർ’ നിർബന്ധം

റിയാദ്: സൗദി അറേബ്യയിൽ ‘ഇജാർ’ (Ejar) ഇലക്ട്രോണിക് നെറ്റ് വർക്കിൽ രജിസ്റ്റർ ചെയ്യാത്ത വാടകക്കരാറുകൾക്ക് ഭരണപരമോ നിയമപരമോ ആയ സാധുതയില്ലെന്ന് ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റിന്

Read more

വിസിറ്റ് വിസ കാലാവധി അസാനിച്ചപ്പോൾ നാട്ടിലേക്ക് മടങ്ങി; ഹേമചന്ദ്രൻ കൊലക്കേസിലെ മുഖ്യപ്രതി നൗഷാദ് വിമാനത്താവളത്തിൽ പിടിയിൽ, ‘ഹേമചന്ദ്രൻ്റേത് ആത്മഹത്യതന്ന, മൃതദേഹംകണ്ട് ഭയന്നപ്പോൾ കുഴിച്ചുമൂടി’യെന്നും വിശദീകരണം

കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്നും ആത്മഹത്യയെന്നും ആവര്‍ത്തിച്ച് കേസിലെ മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്‍ ആത്മഹത്യചെയ്തപ്പോള്‍ മറ്റ് വഴികളില്ലാതെ മൃതദേഹം കൊണ്ടുപോയി കുഴിച്ചിട്ടെന്നാണ് നൗഷാദ് പോലീസിന്

Read more

‘മോചനത്തിന് ഇനി മാസങ്ങൾ മാത്രം’: അബ്ദുൽ റഹീമിന് ആശ്വാസവിധിയുമായി സൗദി കോടതി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് കീഴ്ക്കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ ശരിവച്ച് അപ്പീൽ കോടതി. കഴിഞ്ഞ മേയ് 26നാണ് റഹീമിനെ

Read more