ഒമാനില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം; കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തി – ചിത്രങ്ങൾ
ഒമാനിൽ വ്യാപാര സ്ഥപാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. തീ നിയന്ത്രണവിധേയമാക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തിലായിരുന്നു സംഭവം.
Read more