അലി ഹസ്സൻ തങ്ങൾ നിര്യാതനായി

മലപ്പുറം കക്കാട് കൊളപ്പുറം സ്വദേശി അലി ഹസ്സൻ തങ്ങൾ (70) ഇന്ന് രാവിലെ നിര്യാതനായി. അബ്ദു റഹ്മാൻ നഗർ കൂട്ടായ്മയുടെ പ്രസിഡണ്ടും, MDF അംഗവുമായ ഷമീർ കൊച്ചാപ്പിയുടെ

Read more

മക്കയിലേക്ക് പോവുകയായിരുന്ന ഉംറ ബസ് അപകടത്തിൽപ്പെട്ട് 2 പേർ മരിച്ചു, 18 പേർക്ക് പരിക്ക്

മക്കയിലേക്ക് പോവുകയായിരുന്ന ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമാനി ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് ഇന്നലെ

Read more

പെഗാസസ്: 5 ഫോണുകളില്‍ ചാരസോഫ്റ്റ്‌വെയര്‍ കണ്ടെത്തി, കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചില്ലെന്നും സമിതി റിപ്പോര്‍ട്ട്

പെഗസസ് കേസിൽ ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. എന്നാൽ അത് പെഗസസ് ആണെന്നതിനു തെളിവില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പരിശോധിച്ച 29 ഫോണുകളിൽ അഞ്ചെണ്ണത്തിലാണ്

Read more

തൊഴിലാളികൾക്ക് 90 ദിവസം വരെ ചികിത്സാ അവധി എടുക്കാമെന്ന് മന്ത്രാലയം

യുഎഇയിൽ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വർഷത്തിൽ 90 ദിവസം ചികിത്സാ അവധി ലഭിക്കുമെന്ന്  മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയവർക്കാണ് ചികിത്സാ

Read more

ഇദ്ദേഹത്തെ പരിചയമുണ്ടോ ? അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊലീസ് സഹായം തേടുന്നു

അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളിൽ നിന്ന് സഹായം തേടുന്നു. ബർ ദുബായ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവാവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇയാളുടെ ദേഹത്ത് തിരിച്ചറിയൽ

Read more

നിര്‍മ്മാണ ജോലിക്കിടെ യന്ത്രം ശരീരത്തിലേക്ക് വീണ് പ്രവാസി തൊഴിലാളി മരിച്ചു

ഒമാനില്‍ നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളി മരിച്ചു. ഷിനാസ് വിലായത്തില്‍ ഭൂമി കുഴിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനിടെ യന്ത്രം ശരീരത്തിലേക്ക് വീണാണ് അപകടമുണ്ടായത്. അപകടത്തിൽ ഏഷ്യക്കാരനാണ്

Read more

താമസസ്ഥലത്ത് വളർത്തിയ നായയുടെ കുര ശല്യമായി. അയൽവാസികൾ പരാതിപ്പെട്ടു. ഉടമയായ പ്രവാസി ജയിലിൽ

നായയുടെ കുര അയല്‍ക്കാര്‍ക്ക് ശല്യമായി, ഒടുവില്‍ ഉടമസ്ഥന് ജയില്‍ ശിക്ഷ. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. നായയുടെ കുര ശല്യമാകുന്നുവെന്നും സഹിക്കാനാവുന്നില്ലെന്നും അയല്‍ക്കാര്‍ പരാതി നല്‍കിയതോടെയാണ് പ്രവാസിയായ

Read more

രണ്ട് മാസം മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി ഉറക്കത്തിൽ മരിച്ചു

സൌദിയിലെ ഖുൻഫുദയിൽ മലയാളി പ്രവാസി ഉറക്കത്തിൽ മരിച്ചു. കോഴിക്കോട്  കൊടുവള്ളി സ്വദേശി, കിഴക്കോത്തു ചാലിൽ വീട്ടിൽ ഖാദറിന്റെ  മകൻ അഷ്‌റഫാണ് മരിച്ചത്. 43 വയസ്സായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായാതാണ്

Read more

ജിസാനിൽ വാഹനപകടത്തിൽ മരിച്ച മലയാളി സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഇന്ന് മറവ് ചെയ്യും

ജിസാന് സമീപം ബെയ്ഷിൽ വാഹനാപകടത്തിൽ മരിച്ച മലയാളി സഹോദരങ്ങളുടെ മൃതദേഹം ഇന്ന് (22-08-2022) മറവ് ചെയ്യുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.  മഗ് രിബ് നമസ്‌കാരത്തിന് ശേഷം ബെയ്ഷ്

Read more

ആശുപത്രിക്കുള്ളില്‍വെച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആശുപത്രിക്കുള്ളില്‍ വെച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ജോര്‍ദാനിലാണ് ക്രൂരമായ സംഭവം നടന്നത്. ജോര്‍ദാനിലെ അമ്മാനില്‍ അല്‍ ബഷിർ ആശുപത്രിക്കുള്ളില്‍ വെച്ചാണ് യുവതിക്ക് കുത്തേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട്

Read more