ആശുപത്രിക്കുള്ളില്‍വെച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
ആശുപത്രിക്കുള്ളില്‍ വെച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ജോര്‍ദാനിലാണ് ക്രൂരമായ സംഭവം നടന്നത്. ജോര്‍ദാനിലെ അമ്മാനില്‍ അല്‍ ബഷിർ ആശുപത്രിക്കുള്ളില്‍ വെച്ചാണ് യുവതിക്ക് കുത്തേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട്
Read more