ഇലക്ട്രിസിറ്റി ബിൽ അനുവദിക്കുന്ന തിയതിൽ മാറ്റം വന്നേക്കാം; കാരണം വ്യക്തമാക്കി സൌദി ഇലക്ട്രിസിറ്റി കമ്പനി
സൌദി അറേബ്യയിൽ ഇലക്ട്രിസിറ്റി ബിൽ പുറപ്പെടുവിക്കുന്ന തിയതി മാസംതോറും വ്യത്യാസപ്പെടാൻ സാധ്യതയുണ്ടെന്ന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി വ്യക്തമാക്കി. കമ്പനിയുടെ റീഡിംഗ് സൈക്കിൾ മാറുന്നതിനനുസരിച്ച് ബിൽ ഇഷ്യു ചെയ്യുന്ന
Read more