പ്രവാസി മലയാളികളെ കണ്ണീരിലാഴ്ത്തി പിഞ്ചു ബാലികക്ക് സ്‌കൂൾ ബസിൽ ദാരുണാന്ത്യം; മരണം നാലം ജന്മദിനത്തിൽ

ജന്മദിനത്തിൽ സ്കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരിയെ സ്കൂള്‍ ബസിനുള്ളില്‍ മരിച്ചനിലയിൽ കണ്ടെത്തി. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും രണ്ടാമത്തെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ്

Read more

സൗദി വിമാനത്താവളത്തിലിറങ്ങിയ 43 ദിവസം മാത്രം പ്രായമുള്ള ഇന്ത്യൻ കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചതായി എയർപോർട്ട് മെഡിക്കൽ സംഘം.

സൌദി വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചതായി വിമാനത്താവളത്തിലെ ഹെൽത്ത് കൺട്രോൾ സെന്ററിലെ മെഡിക്കൽ സംഘം അറിയിച്ചു. 43 ദിവസം മാത്രമായിരുന്നു കുഞ്ഞിൻ്റെ പ്രായം. ബഹറൈനിൽ നിന്നുള്ള

Read more

സൗദി ദേശീയദിന അവധി പ്രഖ്യാപിച്ചു; ഇത്തവണ സ്വകാര്യ മേഖലയിൽ മൂന്ന് ദിവസം അവധി ലഭിച്ചേക്കും

സൌദി അറേബ്യയിൽ ഈ വർഷത്തെ ദേശീയ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലയും, ലാഭേച്ച കൂടാതെ പ്രവർത്തിക്കുന്ന മേഖലയിലേയും സ്ഥാപനങ്ങൾക്ക് സെപ്തംബർ 23ന് (സഫർ 27) വെള്ളിയാഴ്ചയായിരിക്കും 92ാമത്

Read more

യാത്രക്കാരന്‍ സോക്സിനുള്ളില്‍ ഒളിപ്പിച്ച വിലയേറിയ വാച്ചുകള്‍ വിമാനത്താവളത്തില്‍ പിടികൂടി – വീഡിയോ

നിയമ വിരുദ്ധമായി കുവൈത്തിലേക്ക് കൊണ്ടുവന്ന വിലയേറിയ വാച്ചുകള്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടികൂടി. വിദേശ രാജ്യത്തു നിന്ന് എത്തിയ ഒരു യാത്രക്കാരന്‍ തന്റെ സോക്സിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു വാച്ചുകള്‍

Read more

പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും നോര്‍ക്ക റൂട്ട്‌സിൻ്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

പ്രവാസികള്‍ക്കായി 550 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വിദേശത്തുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നോര്‍ക്ക റൂട്ട്‌സ് ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയാണ് പദ്ധതി. പ്രവാസി രക്ഷാ

Read more

ടൈഗർ ബാമിലും, പെൻസിൽ കട്ടറിലും, കുക്കിംങ്ങ് പാനിലും സ്വർണം കടത്താൻ ശ്രമിച്ചു; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ – വീഡിയോ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസ് സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് ഷബീറാണ് (28) കസ്റ്റംസിന്റെ പിടിയിലായത്. 769 ഗ്രാം സ്വർണമിശ്രിതം ഇയാളിൽ

Read more

പ്രവാസികൾക്ക് തിരിച്ചടി; കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഒമാനിൽ നിന്നും കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങിളിലേക്കുള്ള  സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം

Read more

സൗദിയിൽ കെട്ടിടത്തിൽനിന്നു വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയില്‍ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് മരണപ്പെട്ട കണ്ണൂർ കാപ്പാട് സ്വദേശി സജീവന്റെ (51) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ 32 വർഷമായി മജ്മയിൽ

Read more

പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടല്ലേ…ജിസിസി ഹെൽത്ത് കൗൺസിൽ കാരണം വ്യക്തമാക്കുന്നു

പൊള്ളലേറ്റ പരിക്കുകൾ ചികിത്സിക്കാൻ പലരും ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതായി കണ്ടുവരാറുണ്ട്. എന്നാൽ പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടുന്നത്  തെറ്റിദ്ധാരണ കൊണ്ട് മാത്രമാണെന്ന് ഗൾഫ് സഹകരണ കൗൺസിലിന്റെ

Read more

കുറ്റിക്കാട്ടിൽ ഉറുമ്പരിച്ച നിലയിൽ നവജാത ശിശു; കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ പോലും തയ്യാറാകാതെ യുവതി; യുവതി പ്രസവിച്ചതാണെന്ന് ആശുപത്രി അധികൃതർ

ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തിയ ചോരക്കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) ഏറ്റെടുത്ത് ശിശുപരിചരണകേന്ദ്രത്തിലേക്കു മാറ്റും. പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതി, കുട്ടി തന്റേതല്ലെന്ന് ആവർത്തിച്ച സാഹചര്യത്തിലാണിത്. പോലീസ്

Read more