നാട്ടിലേക്ക് പുറപ്പെട്ട മലയാളി വനിത വിമാനയാത്രക്കിടെ മരിച്ചു
ഭർത്താവിനോടൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ മലയാളി വനിത മരിച്ചു. കോട്ടയം മണിമല വേഴാമ്പതോട്ടത്തിൽ മിനി എൽസാ ആന്റണിയാണ് മരിച്ചത്. 52 വയസ്സായിരുന്നു. പുലർച്ചെ ദുബൈയിൽ നിന്നുള്ള ഫ്ളൈ
Read more