ബി.ജെ.പിയിൽ അഴിച്ചു പണി; അബ്ദുല്ലക്കുട്ടിയെ ചുമതലയിൽ നിന്ന് നീക്കി, കേരളത്തിൻ്റെ ചുമതല പ്രകാശ് ജാവദേക്കറിന്‌

സംഘടനാ തലത്തിൽ വൻ അഴിച്ചുപണിയുമായി ഭാരതീയ ജനതാ പാർട്ടി. കേരളം, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയിരിക്കുന്നത്. കേരള

Read more

ബാഗിൻ്റെയും ബെല്‍റ്റിൻ്റെയും കൊളുത്തുകളുടെ രൂപത്തിലാക്കി സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ വിമാനത്താവളത്തിൽ പിടിയില്‍

ബാഗുകളുടെയും ബെല്‍റ്റുകളുടെയും കൊളുത്തുകളുടെ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം ദുബൈ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഏകദേശം അഞ്ച് ലക്ഷം ദിര്‍ഹം

Read more

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിൻ്റെ സൗദി സന്ദർശനം നാളെ ആരംഭിക്കും

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ മൂന്ന് ദിവസത്തെ സൗദി അറേബ്യ സന്ദര്‍ശനത്തിന് ശനിയാഴ്ച തുടക്കമാവുമെന്ന്  ഇന്ത്യന്‍ എംബസി അറിയിച്ചു. വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ഇതാദ്യമായാണ്

Read more

സിദ്ദീഖ് കാപ്പന് എപ്പോൾ പുറത്തിറങ്ങാനാകും?

യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജയിൽ മോചനം വൈകും. കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം ലഭിച്ചാലേ

Read more

സ്‌പെയർ പാട്‌സിൻ്റെ അഭാവം മൂലമോ മറ്റോ കാർ റിപ്പയർ ചെയ്ത് ലഭിക്കാൻ വൈകിയാൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ട് – സൗദി വാണിജ്യ മന്ത്രാലയം

കാർ മെയിൻ്റനൻസിനായി ഏജന്റിന് കൈമാറിയതിന് ശേഷം കാലതാമസം നേരിട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.  കാറിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ

Read more

താമസസ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

മലയാളി യുവാവ് ഹൃദയാഘാതം മൂലം  അബുദാബിയിൽ അന്തരിച്ചു.  മലപ്പുറം ഒതുക്കുങ്ങൽ മഞ്ഞക്കണ്ടൻ സൈനുദ്ദീന്‍റെ മകൻ സിയാദ്  (36) ആണു മരിച്ചത്. അബൂദാബി മസാർ സൊല്യൂഷൻസ് കമ്പനിയിൽ ഡ്രൈവർ

Read more

മരുഭൂമിയിലെ ഫാമിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ഇന്ത്യൻ പ്രവാസിയെന്ന് സ്ഥിരീകരിച്ചു

കുവൈത്തിലെ സബാഹ് അല്‍ അഹ്‍മദില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്ത്യക്കാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സബാഹ് അല്‍ അഹ്‍മദിലെ മരുഭൂമിയിലുള്ള ഒരു ഫാമിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയതെന്ന്

Read more

കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സ്വന്തമായി ബുൾഡോസർ വാങ്ങും; മദ്രസകൾ സ്കൂളുകളാക്കും; വഖഫ് ബോർഡ് അധ്യക്ഷൻ

ആദ്യം സ്വന്തമായൊരു ബുൾഡോസർ വാങ്ങുമെന്നും തുടർന്ന് വഖഫ് ഭൂമികളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് വഖഫ് ബോർഡ് പ്രസിഡന്റ്. ബിജെപി നേതാവ് കൂടിയായ മുഹമ്മദ് ഷദാബ് ഷംസാണ് സ്ഥാനമേറ്റ

Read more

ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വട്ടേക്കാട് പാറാത്ത്‍വീട്ടില്‍ പൂനത്ത് ഖാദറിന്റെ മകന്‍ പി.പി ഉമര്‍ (36) ആണ് മരിച്ചത്. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം

Read more

ചികിത്സ തേടിയെത്തിയ യുവതിയുടെ ഫോട്ടോ എടുത്തു; സൗദിയില്‍ ആശുപത്രി ജീവനക്കാരനെതിരെ നടപടി

സൗദി അറേബ്യയിൽ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്‍ത്രീയുടെ ഫോട്ടോ എടുത്ത ജീവനക്കാരനെതിരെ നടപടി. ഇയാളെ ജോലിയില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്‍തതായി സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം

Read more