രണ്ട് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
തൃശൂർ മതിലകം കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ (34) ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ ഉമ്മുൽ ഖുവൈൻ ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു
Read more