പ്രവാസികളുടെ മെഡിക്കൽ പരിശോധനാ ഫീസ് ഒഴിവാക്കി

ഒമാനിൽ പുതിയ തൊഴിൽ വിസ ലഭിക്കുന്നതിനും നിലവിലുള്ള വിസ പുതുക്കുന്നതിനും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കൽ പരിശോധന ആവശ്യമാണ്. ഈ പരിശോധനക്ക് പ്രവാസികള്‍ നല്‍കേണ്ടിയിരുന്ന ഫീസ് ഒഴിവാക്കി.

Read more

കാലിഫോർണിയയിൽ ഇന്ത്യൻ കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവം: തോക്ക് ചൂണ്ടി, കൈകള്‍ ബന്ധിച്ചു; തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം പൊലീസ് പുറത്തുവിട്ടു

യു.എസില്‍ എട്ടുമാസം പ്രായമായ കുഞ്ഞ് അടക്കം ഇന്ത്യൻ കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവരെ തട്ടിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. പ്രതിയെന്ന് കരുതുന്ന

Read more

ഓര്‍മ്മ നഷ്ടപ്പെട്ട മലയാളി പ്രവാസിയെ നാട്ടിലെത്തിച്ചു

മോഹനന്‍ എന്ന പ്രവാസി രാവിലെ ഉറക്കമുണര്‍ന്നത് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട പുതിയൊരു ലോകത്തേക്കാണ്, റൂമില്‍ താമസിക്കുന്നവരുടെയോ വീട്ടുകാരുടെയോ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല, നിത്യം ഉപയോഗിക്കുന്ന സാധനങ്ങളുടെ പേരുപോലും അറിയില്ല,

Read more

സൗദിയിൽ പാർപ്പിട കെട്ടിടങ്ങളുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സുരക്ഷാ ക്യാമറകൾ നിർബന്ധമാക്കി; ക്യാമറകൾ നിർബന്ധമാക്കിയതും നിരോധിച്ചതുമായ സ്ഥലങ്ങളുടെ വിശദാംശങ്ങളറിയാം

സൌദി അറേബ്യയിൽ നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കിയതും നിരോധിച്ചതുമായ സ്ഥലങ്ങൾ ഏതൊക്കെയെന്ന് അധികൃതർ വ്യക്തമാക്കി. മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ച സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ക്യാമറകൾ ഉപയോഗിക്കൽ നിർബന്ധമാക്കിയതും നിരോധിച്ചതുമായ

Read more

കോഴിക്കോട് തുഷാരഗിരിയിൽ പൊടുന്നനെ പാഞ്ഞെത്തി മലവെള്ളപ്പാച്ചിൽ; ഓടി രക്ഷപ്പെട്ട് വിനോദസഞ്ചാരികൾ-വീഡിയോ

കോഴിക്കോട്∙ തുഷാരഗിരിയിൽ പൊടുന്നനെ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ പകച്ച് വിനോദസഞ്ചാരികൾ. ബുധനാഴ്ച അവധി ദിനമായിരുന്നതിനാൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു തുഷാരഗിരിയിൽ. 200ൽ അധികം സഞ്ചാരികൾ ഒന്നാം വെള്ളച്ചാട്ടത്തിനു താഴെ

Read more

ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവം: ബസ് ഡ്രൈവര്‍ ആശുപത്രിയില്‍നിന്ന് മുങ്ങി. മരിച്ചവരിൽ 5 വിദ്യാർഥികൾ

വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് സ്കൂൾകുട്ടികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ  ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും. കൂടാതെ കെ.എസ്.ആർ.ടി.സി ബസിലെ

Read more

സൗദിയിൽ നിന്നയച്ച മൃതദേഹങ്ങൾ മാറി; യു.പി സ്വദേശി ജാവേദിൻ്റെ മൃതദേഹം ഷാജി രാജൻ്റെതെന്ന് കരുതി ദഹിപ്പിച്ചു

സൗദിയിൽ നിന്നും നാട്ടിലേക്കയച്ച മൃതദേഹം മാറിയതായി ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു. നാട്ടിലെത്തിയ മൃതദേഹം സംസ്കരിച്ച് കഴിഞ്ഞ ശേഷമാണ് മാറിപ്പോയതായ സന്ദേശം ലഭിക്കുന്നത്. യു.പി വരാണസി സ്വദേശി ജാവേദിൻ്റെ

Read more

സൗദിയിൽ മലയാളി യുവാവിനെ വധശിക്ഷക്ക് വിധിച്ച കേസ്; 33 കോടി രൂപ ബ്ലഡ് മണി വേണമെന്ന് സൗദി കുടുംബം

സൗദിയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ മോചനത്തിന് 15 ദശലക്ഷം റിയാൽ അഥവാ 33 കോടി രൂപ ദിയധനം വേണമെന്ന് സൌദി കുടുംബം അറിയിച്ചു.

Read more

ആദ്യം മാസ്ക് കയറ്റുമതി, പിന്നെ വെറും 100 രൂപയ്ക്ക് ആപ്പിൾ; പഴം ഇറക്കുമതിയുടെ മറവിൽ ലഹരിക്കടത്ത്

മാർക്കറ്റിൽ 200 രൂപ വിലയുള്ള ആപ്പിളിന് വിജിൻ വർഗീസിന്റെ കാലടിയിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ വെറും 100 രൂപ. ഓറഞ്ച് ഉൾപ്പടെ ഇറക്കുമതി ചെയ്തു കൊണ്ടുവരുന്ന മറ്റു പഴങ്ങൾക്കും

Read more

ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് 1476 കോടിയുടെ ലഹരിക്കടത്ത്; പിന്നിൽ മലയാളികൾ

പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ എറണാകുളം

Read more